KERALAMപാലക്കാട്ട് സിപിഎം-സിപിഐ പ്രവർത്തകർ തമ്മിൽ സംഘർഷം; എഐവൈഎഫ് നേതാവിന്റെ വീടിന് നേരെ ആക്രമണം; ഒരാൾക്ക് പരിക്ക്; ഇരു കൂട്ടർക്കെതിരെയും കേസ്മറുനാടന് മലയാളി5 Sept 2021 10:00 PM IST
SPECIAL REPORTസുധാകരന്റെ അച്ചടക്ക വാളൊന്നും ചെവിക്കൊള്ളാതെ അണികൾ; മൂന്നാറിൽ ഡിസിസി പ്രസിഡന്റ് സി.പി.മാത്യുവിന്റെ സ്വീകരണ ചടങ്ങിൽ കോൺഗ്രസുകാരുടെ തമ്മിൽ തല്ല്; നിരവധി പേർക്ക് പരിക്കേറ്റു; ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയത് ഡി. കുമാറും എ.ആൻഡ്രൂസും തമ്മിലുള്ള പ്രശ്നത്തിൽമറുനാടന് മലയാളി12 Sept 2021 6:32 AM IST
KERALAM'ഭക്ഷണത്തിന് രുചി പോര'; ക്യാന്റീൻ നടത്തുന്നവരുമായി തർക്കം; പിന്നാലെ തെറിവിളിയും ഉന്തുംതള്ളും പൊരിഞ്ഞ അടിയും; കാഞ്ഞിരപ്പള്ളി ആശുപത്രി ക്യാന്റീനിലെ സംഘർഷത്തിൽ കേസെടുത്ത് പൊലീസ്മറുനാടന് മലയാളി14 Sept 2021 3:56 PM IST
KERALAMഐപിഎല്ലിന്റെ പേരിൽ സുഹൃത്തുക്കൾ തമ്മിൽ തർക്കം; തൊടുപുഴയിൽ രണ്ടുപേർക്ക് കുത്തേറ്റു; ഒരാളുടെ നില ഗുരുതരംമറുനാടന് ഡെസ്ക്20 Sept 2021 2:34 PM IST
Uncategorizedഇക്വഡോർ ജയിലിൽ നാലുദിവസമായി വ്യാപക സംഘർഷം; തടവുകാരായ ഗുണ്ടകൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ മരിച്ചത് 118 പേർ; മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി പോലും ദിവസങ്ങൾ എടുക്കുമെന്ന് അധികൃതർമറുനാടന് മലയാളി2 Oct 2021 9:33 AM IST
SPECIAL REPORTസ്വകാര്യ ആശുപത്രിയിൽ ഓപ്പറേഷനിടെ അടൂർ വില്ലേജ് ഓഫീസർ മരിച്ചസംഭവം; സർജറി നടത്തിയത് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർ; ആരോപണ വിധേയനായ മെഡിക്കൽ കോളേജ് അസിസ്റ്റന്റ് പ്രൊഫസർക്ക് സസ്പെൻഷൻ; വകുപ്പുതല അന്വേഷണത്തിനും തീരുമാനംമറുനാടന് മലയാളി8 Oct 2021 11:30 AM IST
SPECIAL REPORTചൈനീസ് ഹുങ്ക് വകവെച്ചു കൊടുക്കില്ല; ചൈനീസ് സൈന്യം പിന്മാറുന്നത് വരെ അതിർത്തിയിൽ ഇന്ത്യയും തുടരും; യാതൊരു തരത്തിലുമുള്ള വിട്ടുവീഴ്‌ച്ചക്കും ഇല്ലെന്ന് വ്യക്തമാക്കി കരസേന മേധാവി ജനറൽ മനോജ് മുകുന്ദ് നാരവാനെ; 60,000ത്തോളം സൈനികരെ അതിർത്തിയിൽ വിന്യസിച്ചു ഇരു രാജ്യങ്ങളുംമറുനാടന് ഡെസ്ക്10 Oct 2021 10:52 AM IST
KERALAMകൊല്ലത്ത് എസ്എഫ്‌ഐ ബിജെപി സംഘർഷം; എസ്എഫ്‌ഐ ജില്ലാ നേതാവിന് വെട്ടേറ്റു; മൂന്ന് ബിജെപി പ്രവർത്തകർക്കും പരിക്ക്; സംഘർഷം ഉടലെടുത്തത് ആയുധപൂജയെച്ചൊല്ലിയെന്ന് റിപ്പോർട്ട്മറുനാടന് മലയാളി14 Oct 2021 10:35 PM IST
Uncategorizedബംഗ്ലാദേശിൽ ദുർഗാ പൂജയ്ക്ക് പിന്നാലെ സംഘർഷം; ഒരാൾ കൊല്ലപ്പെട്ടു; 17 പേർക്ക് ഗുരുതര പരിക്ക്; 29 ഹിന്ദു വീടുകൾ അഗ്‌നിക്ക് ഇരയാക്കി; നിരവധി ക്ഷേത്രങ്ങൾ ആക്രമിച്ചുന്യൂസ് ഡെസ്ക്18 Oct 2021 7:44 PM IST
Politicsകനയ്യകുമാർ പോയതിന്റെ ജാള്യത മറയ്ക്കാൻ എ.ഐ.എസ്.എഫ് വ്യാജ പ്രചരണം നടത്തുന്നു; ക്യാമ്പസുകളിൽ ഇരവാദം സൃഷ്ടിച്ച് സഹതാപം പടിച്ചുപറ്റാനാണ് ശ്രമിക്കുന്നത്; ബലാത്സംഗ ഭീഷണി മുഴക്കിയ കുട്ടിസഖാക്കളെ വെള്ളപൂശാൻ എഐഎസ്എഫിനെതിരെ എസ്എഫ്ഐമറുനാടന് മലയാളി22 Oct 2021 3:46 PM IST
KERALAMകോഴിക്കോട് മാത്തറ പി.കെ. കോളേജിൽ റാഗ് ചെയ്തെന്ന് ആരോപണം; വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം; വിദ്യാർത്ഥികൾക്ക് പരിക്ക്മറുനാടന് മലയാളി29 Oct 2021 5:51 PM IST
Uncategorizedമഹാരാഷ്ട്ര അംരാവതിയിൽ സംഘർഷം; നാല് ദിവസത്തെ കർഫ്യൂ പ്രഖ്യാപിച്ചു; സംഘർഷം ഉടലെടുത്തത് ബന്ദിനിടയിൽ കടകൾക്കും സ്ഥാപനങ്ങൾക്കും നേരെ കല്ലേറുണ്ടായതിനെ തുടർന്ന്മറുനാടന് മലയാളി14 Nov 2021 2:19 PM IST