You Searched For "സംഘർഷം"

പ്രസവത്തെ തുടർന്ന് യുവതി മരിച്ചു; ചികിൽസാ പിഴവെന്ന പരാതിയുമായി ബന്ധുക്കൾ; ലേബർ റൂമിൽ പ്രസവം നടത്തിയത് ജൂനിയർ ഡോക്ടർമാർ; രക്തസ്രാവം ഗുരുതരമായതോടെ ചികിൽസിച്ചിരുന്ന ഡോക്ടർ ആശുപത്രിയിൽ എത്തിയെന്നും ആക്ഷേപം; കൊല്ലം ഗവ.വിക്ടോറിയ ഹോസ്പിറ്റലിൽ സംഘർഷം
അതു വേണ്ട... കത്തിയെടുത്തുള്ള കയ്യാങ്കളി വേണ്ട! കുറുക്കന്മല സംഘർഷത്തിൽ കത്തിയൂരി കുത്താൻ ഓങ്ങിയ വനപാലകനെതിരെ കേസ്; ആദിവാസി യുവാവിന്റെ പരാതിയിൽ കേസെടുത്തത് തടഞ്ഞുവെച്ച് മർദ്ദിച്ചതിനും ജാതിപ്പേരുവിളിച്ച് അധിക്ഷേപിച്ചു എന്നീ വകുപ്പുകൾ ചുമത്തി
മരണകാരണം ഹൃദയത്തിനേറ്റ കുത്ത്; ഉടൻ തന്നെ ഇടുക്കി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ധീരജിനെ രക്ഷിക്കാനായില്ല; കൊന്നും കൊലവിളിച്ചും കോൺഗ്രസ്സ് ക്രിമിനൽ സംഘം കേരളത്തെ കലാപ ഭൂമിയാക്കുന്നു; സുധാകരന്റെ ഗുണ്ടാസംസ്‌കാരമാണ് കോൺഗ്രസ്സിനെ നയിക്കുന്നതെന്ന് ഡിവൈഎഫ്‌ഐ
മലപ്പുറത്ത് കെ സുധാകരൻ പങ്കെടുത്ത പരിപാടിയുടെ വേദിക്ക് പുറത്ത് പ്രകോപന മുദ്രാവാക്യങ്ങളുമായി ഡിവൈഎഫ്ഐ പ്രവർത്തകർ; പ്രതിരോധിച്ച് കോൺഗ്രസുകാരും; ധീരജ് കൊലപാതകത്തിന് പിന്നാലെ കെ സുധാകരനെ ഉന്നമിട്ട് സിപിഎം; സംസ്ഥാനത്ത് പലയിടത്തും കോൺഗ്രസ് കൊടിമരങ്ങളും ഫ്ളക്സുകളും തകർത്തു
വികസന പ്രവർത്തനങ്ങളിലും ഫണ്ട് വിതരണത്തിലും പാടേ അവഗണന; ബഹിഷ്‌കരണത്തിന് പുറമേ ഭരണസമിതി അംഗങ്ങളെ ബന്ദിയാക്കി യുഡിഎഫ് അംഗങ്ങൾ; നാറാത്ത് പഞ്ചായത്ത് യോഗത്തിൽ സംഘർഷവും നാടകീയ രംഗങ്ങളും
പൂക്കൊളത്തൂർ സ്‌കൂളിലെ അദ്ധ്യാപക - വിദ്യാർത്ഥി സംഘർഷം; പൊലീസ് നാല് കേസുകളെടുത്തു; സംഘർഷം ഉടലെടുത്തത് എസ്എഫ്‌ഐ പ്രവർത്തകനെ അദ്ധ്യാപകൻ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ
ഹൈബിയുടെ മുഖത്തടിച്ചു, പ്രതാപനെ പിടിച്ചുതള്ളി; സിൽവർ ലൈനിനെതിരെ പാർലിമെന്റിൽ പ്രതിഷേധിച്ച കേരള എംപിമാർക്ക് മർദനം; മർദ്ദനത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധം;  പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച്ച നടത്തി മുഖ്യമന്ത്രി