SPECIAL REPORT2018ലെ മഹാ പ്രളയം: കേരളം ജലനയം പുതുക്കിയില്ല; മുന്നൊരുക്കത്തിലും നിയന്ത്രണങ്ങളിലും സർക്കാരിന് വീഴ്ച; മഴ, നദിയുടെ ഒഴുക്ക് എന്നിവ തൽസമയം ലഭ്യമാക്കാനുള്ള സംവിധാനം ഇല്ലെന്നും സിഎജി റിപ്പോർട്ട്; സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലെന്നും റിപ്പോർട്ടിൽമറുനാടന് മലയാളി11 Nov 2021 3:09 PM IST
KERALAMഅട്ടപ്പാടി ശിശു മരണത്തിൽ ഒന്നാംപ്രതി സംസ്ഥാന സർക്കാർ; ദരിദ്ര രാജ്യങ്ങളിൽ പോലും സംഭവിക്കാത്ത കാര്യങ്ങളാണ് കേരളത്തിൽ അടിക്കിടെ നടക്കുന്നത്: കെ.സുരേന്ദ്രൻമറുനാടന് ഡെസ്ക്27 Nov 2021 9:41 PM IST
SPECIAL REPORTസാംപിൾ സർവ്വേ മുന്നോക്ക സംവരണവുമായി ബന്ധപ്പെട്ടല്ലെന്ന് സംസ്ഥാന സർക്കാർ; സർവ്വേ നിർത്തിവെയ്ക്കണമെന്ന എൻഎസ്എസിന്റെ ആവശ്യം നിരാകരിച്ച് ഹൈക്കോടതി; സമഗ്ര സർവെ നടത്തണമെന്ന കമ്മീഷൻ ശുപാർശയിൽ റിപ്പോർട്ട് നൽകാൻ നിർദ്ദേശംമറുനാടന് മലയാളി13 Dec 2021 9:10 PM IST
JUDICIALവിരമിച്ചാലും വെറുതെ വിടില്ല ജേക്കബ് തോമസിനെ; ഡ്രഡ്ജർ അഴിമതി കേസ് റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് എതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകി സർക്കാർ; ഹോളണ്ട് കമ്പനിയുമായി ഉള്ള ഇടപാടിലെ പല വിവരങ്ങളും മറച്ചുവച്ചു; ടെണ്ടറിൽ ഗുരുതര വീഴ്ച വരുത്തി എന്നും ആരോപണംമറുനാടന് മലയാളി14 April 2022 12:23 PM IST
SPECIAL REPORTപരിസ്ഥിതി ലോല വിഷയത്തിൽ സർക്കാറിന്റേത് ജനങ്ങളെ വഞ്ചിക്കുന്ന നിലപാട്; ഒരു കിലോമീറ്ററായി നിർണയിച്ചത് രണ്ട് വർഷം മുമ്പ് മന്ത്രിസഭാ യോഗത്തിൽ; ഇപ്പോൾ സുപ്രീംകോടതി വിധി വരുമ്പോൾ ഒന്നും അറിയാത്തതും പോലെ മന്ത്രിമാരും; പിണറായി സർക്കാറിന്റെ ഇരട്ടത്താപ്പിന് ഒരു തെളിവു കൂടിമറുനാടന് മലയാളി8 Jun 2022 11:22 AM IST
KERALAMപരിസ്ഥിതിലോല മേഖല: സുപ്രീം കോടതി വിധി മറികടക്കാൻ നിയമനിർമ്മാണ സാധ്യത പരിശോധിക്കും; അഡ്വക്കറ്റ് ജനറലിനെ ചുമതലപ്പെടുത്തി; ഭേദഗതി ഹർജി നൽകാൻ സംസ്ഥാന സർക്കാർ; പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷംമറുനാടന് മലയാളി1 July 2022 10:01 AM IST
KERALAMസർക്കാരിന്റെ തലതിരിഞ്ഞ നയം കാരണം കർഷകർ ആത്മഹത്യ ചെയ്യുന്നത് തുടർക്കഥ; കഴിഞ്ഞ ദിവസങ്ങളിലായി നടന്ന കർഷക ആത്മഹത്യക്ക് ഉത്തരവാദികൾ സംസ്ഥാന സർക്കാരെന്ന് കെ.സുധാകരൻമറുനാടന് മലയാളി23 Nov 2022 6:01 PM IST
KERALAMകർഷക ക്ഷേമത്തെ കുറിച്ച് സിപിഎം മൈക്കിന് മുന്നിൽ അധരവ്യായാമം നടത്തുന്നു; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർഭാടത്തിനും ചെലവിനും കോടികൾ ധൂർത്തടിക്കുമ്പോൾ കർഷകരോട് കാട്ടന്നത് അവഗണന; കർഷകൻ കയറിലും കീടനാശിനിയിലും ജീവിതം അവസാനിപ്പിക്കുമ്പോൾ സർക്കാർ മുതലക്കണ്ണീർ ഒഴുക്കുന്നുവെന്ന് കെ.സുധാകരൻമറുനാടന് മലയാളി10 Jan 2023 4:39 PM IST
JUDICIALബഫർ സോണിൽ കേരളത്തിന് ആശ്വാസം; ഒരു കിലോമീറ്റർ പരിധിയിൽ ബഫർ സോണായി പ്രഖ്യാപിച്ച വിധിയിൽ ഇളവ് പരിഗണിക്കാമെന്ന് സുപ്രീംകോടതി; വിധിയിൽ വ്യക്തത തേടി കേന്ദ്രസർക്കാർ നൽകിയ അപേക്ഷ തിങ്കളാഴ്ച പരിഗണിക്കും; കേരളം അടക്കം നൽകിയ അപേക്ഷകളും ഒരുമിച്ച് പരിഗണിക്കും; കോടതി നടപടിയിൽ പ്രതീക്ഷയോടെ മലയോര ജനതമറുനാടന് ഡെസ്ക്11 Jan 2023 1:08 PM IST
SPECIAL REPORTഅടിസ്ഥാന സൗകര്യ വികസനത്തിന് ചോദിച്ചത് 338.61 കോടി; സംസ്ഥാന സർക്കാർ അനുവദിച്ചത് 16.25 കോടി മാത്രം; തുക ലഭിക്കാൻ സെക്രട്ടേറിയേറ്റിൽ കയറി ഇറങ്ങിയത് ആറ് മാസത്തോളം; വിഴിഞ്ഞത്തെ ഉദ്ഘാടന മാമാങ്കം എല്ലാം മറച്ചുവച്ച്; ഫണ്ട് അനുവദിക്കുന്നില്ലെന്ന് വ്യക്തമാക്കി രേഖകൾമറുനാടന് മലയാളി17 Oct 2023 7:31 PM IST
SPECIAL REPORTധനകാര്യകമ്മീഷൻ നിർദ്ദേശിച്ചതിനേക്കാൾ കൂടുതൽ പണം നൽകി; കടമെടുപ്പ് പരിധി ഉയർത്താനാവില്ല; കിഫ്ബിക്ക് സ്വന്തമായ വരുമാനസ്രോതസ്സ് ഇല്ല; കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം മോശം ധനകാര്യമാനേജ്മെന്റ്; സംസ്ഥാന സർക്കാരിന്റെ വീഴ്ചകൾ അക്കമിട്ട് നിരത്തി കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽമറുനാടന് മലയാളി4 Feb 2024 7:56 PM IST