Marketing Featureഎഫ് ബിയിൽ നിന്ന് അപ്രത്യക്ഷമായത് കങ്ങരപ്പടി ഫ്‌ളാറ്റിൽ താമസം തുടങ്ങിയപ്പോൾ; വാട്‌സാപ്പിലും ചാറ്റിങ് കുറവ്; മകളെ കൊന്ന് ഒളിവിൽ പോയ ശേഷം എടിഎം കാർഡോ മൊബൈലോ ഉപയോഗിച്ചതുമില്ല; ഡിജിറ്റൽ തെളിവൊന്നുമില്ല; വട്ടം ചുറ്റി പൊലീസ്; സനു മോഹനും സൈക്കോ കൊലയാളിയോ?മറുനാടന് മലയാളി20 April 2021 6:41 AM IST
Marketing Featureഫ്‌ളാറ്റിൽ വച്ച് മരിക്കാൻ പോകുന്ന കാര്യവും സാഹചര്യവും വൈഗയോടു പറഞ്ഞു; തുണി കൊണ്ടു മുഖത്ത് അമർത്തിയും കെട്ടിപ്പിടിച്ചും ശ്വാസം മുട്ടിച്ചു; ബോധം പോയപ്പോൾ ചുമലിലെടുത്തു; പിന്നെ പുഴയിൽ തള്ളലും; സനു മോഹൻ പറയുന്നതിൽ സംശയം ഏറെ; ഭാര്യയെ ഒപ്പം ഇരുത്തി ഇനി ചോദ്യം ചെയ്യൽമറുനാടന് മലയാളി20 April 2021 6:53 AM IST
Marketing Featureഫ്‌ളാറ്റിൽ കണ്ടത് കുട്ടിയുടെ വായിൽ നിന്ന് ചാടിയ നുരയും പതയും; ആമാശയത്തിലേയ് കോള കുടിച്ചതിന്റെ അവശിഷ്ടം; കുടുംബ ആത്മഹത്യ നടക്കാതെ പോയത് ഭാര്യയുടെ എതിർപ്പ് മൂലമെന്നും സനുവിന്റെ മൊഴി; വൈഗയുടെ കൊലപാതകത്തിലേക്ക് കാര്യങ്ങളെത്തിച്ചത് അച്ഛന്റെ ചൂതാട്ട ഭ്രമം; രമ്യയെ ചോദ്യം ചെയ്യുന്നത് നിർണ്ണായകമാകുംമറുനാടന് മലയാളി20 April 2021 10:55 AM IST
Marketing Featureആത്മഹത്യ ചെയ്യാനുറപ്പിച്ച് മകളെ പുഴയിലേക്ക് എറിഞ്ഞ അച്ഛൻ മോതിരവും മാലയും ഊരിയെടുക്കാൻ മറന്നില്ല; ഇനിയുള്ള തെളിവെടുപ്പ് അതിനിർണ്ണായകം; ചോദ്യം ചെയ്യൽ ഭാര്യ ഒഴിവക്കാൻ ശ്രമിക്കുന്നുണ്ടോ എന്നും പൊലീസിന് സംശയം; വൈഗയുടെ കൊലയിൽ സനു മോഹൻ പറയുന്നതെല്ലാം വിശ്വസിക്കാതെ പൊലീസ്മറുനാടന് മലയാളി21 April 2021 7:09 AM IST
Marketing Featureമകളെ കൊന്ന് പുഴയിൽ എറിഞ്ഞ് മലയാളം ത്രില്ലർ മൾട്ടിപ്ലക്‌സിൽ പോയി കണ്ട അച്ഛൻ; ബാറിലും ചൂതാട്ട കേന്ദ്രത്തിലുമെത്തി സകല ലഹരികളും ആസ്വദിച്ചു; പണം പൊടിച്ചത് മുഴുവൻ ലോട്ടറി എടുക്കാൻ; വൈഗയുടെ അച്ഛൻ സൈക്കോ ക്രിമിനൽ; സനു മോഹൻ 'ക്രൂരതയുടെ സൗമ്യം മുഖം'!മറുനാടന് മലയാളി23 April 2021 8:59 AM IST
Marketing Featureസനു മോഹന്റേത് കെട്ടുകഥകൾ; മൊഴികൾ ശരിവയ്ക്കുന്നതൊന്നും തെളിവെടുപ്പിൽ കണ്ടെത്താനായില്ല; മകളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാനാണ് തുനിഞ്ഞതെന്ന് പറയുന്ന സനു ശ്രമിച്ചത് അടിച്ചുപൊളിച്ചു ജീവിക്കാൻ; മകളെ കൊന്ന പിതാവിന്റേത് ക്രിമിനൽ ബുദ്ധിയെന്ന് പൊലീസ്മറുനാടന് മലയാളി25 April 2021 8:54 AM IST
Marketing Featureപ്രതിമാസം 60,000 രൂപയെങ്കിലും ഉണ്ടെങ്കിലേ മുന്നോട്ടു പോകാനാകൂ എന്ന അവസ്ഥ; തന്റെ ഫോൺ 13,000 രൂപയ്ക്ക് കങ്ങരപ്പടിയിൽ വിറ്റകാര്യവും ഭാര്യയോടു പറഞ്ഞില്ല; ആത്മഹത്യക്കും അവൾ സമ്മതിക്കില്ലായിരുന്നു; ചോദ്യം ചെയ്യലിൽ പൊട്ടിക്കരഞ്ഞ് രമ്യ; മകൾക്ക് മദ്യമല്ല കൊക്കകോളയാണ് കൊടുത്തതെന്നും സനുമറുനാടന് മലയാളി29 April 2021 2:41 PM IST
Marketing Featureഅരൂരിൽ നിന്ന് കോളയും അൽഫാമും വാങ്ങി; മദ്യം ചേർത്ത് കോള നൽകിയെന്ന് പൊലീസിന് സംശയം; കൂട്ട ആത്മഹത്യാ പദ്ധതി ഒഴിവാക്കിയത് ഭാര്യയെ സമ്മതിക്കില്ലെന്ന് കരുതി; മകളെ കൊന്ന സനുമോഹന്റെ മൊഴി കേട്ട് പലതവണ പൊട്ടിക്കരഞ്ഞ് ഭാര്യ രമ്യ; ഒന്നും വിശ്വസിക്കാതെ പൊലീസും; സനു മോഹൻ പറയുന്നതിൽ അവ്യക്തത ഏറെമറുനാടന് മലയാളി30 April 2021 7:05 AM IST