SPECIAL REPORTസിഐ.സി.യെ അപ്രസക്തമാക്കാൻ കച്ചകെട്ടി സമസ്ത; ഇനി വിവാഹം കഴിഞ്ഞാൽ പെൺകുട്ടികളെ ടി.സി. കൊടുത്ത് പിരിച്ചു വിടില്ല; വിവാഹം കഴിഞ്ഞാലും പഠനം തുടരാം; സമസ്തയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇനി നടപ്പാക്കുക സമസ്ത ദേശീയ വിദ്യാഭ്യാസ കൗൺസിൽ പദ്ധതി; ജിഫ്രി മുത്തുക്കോയ തങ്ങളുടെ രാജി നയപരംജംഷാദ് മലപ്പുറം3 May 2023 2:47 PM IST
Politicsപി.എം.എ സലാം പറഞ്ഞത് ജിഫ്രി തങ്ങളെ ഉദ്ദേശിച്ചല്ല; ലീഗ് സെക്രട്ടറിക്കെതിരെ സമസ്തയുടെ പരാതി കിട്ടിയിട്ടില്ല; തലയിരിക്കുമ്പോൾ വാലാടേണ്ട; സമസ്തയുടെ മസ്തിഷ്‌കം മുസ്‌ലീം ലീഗിനൊപ്പം; സമസ്തയിലെ വിമർശകർക്കെതിരെ പാണക്കാട് സാദിഖലി തങ്ങൾമറുനാടന് മലയാളി9 Oct 2023 5:24 PM IST
Politicsപി.എം.എ സലാമിനെ പൂട്ടിട്ട് നിയന്ത്രിക്കാൻ മുസ്ലിംലീഗ്; ഇനി സമസ്തക്കും നേതാക്കൾക്കുമെതിരെ പ്രസ്താവന ഇറക്കരുതെന്ന് കർശന നിർദ്ദേശം; സമസ്തയോടു പോരടിച്ചാൽ നഷ്ടം പാർട്ടിക്ക് തന്നെ എന്ന നിലപാടിൽ ലീഗ്കെ എം റഫീഖ്16 Oct 2023 9:45 PM IST
SPECIAL REPORTഭിന്നിപ്പ് ഉണ്ടാക്കുന്ന പ്രവർത്തനങ്ങളിൽ നിന്ന് മാറിനിൽക്കണം; അധ്യക്ഷ സ്ഥാനത്ത് താൻ പോരെങ്കിൽ മാറ്റണം; സമസ്തക്ക് പല സംഘടനകളുമായും അടുപ്പവുമുണ്ടാവും; അതു തകർക്കാൻ ശ്രമിക്കരുതെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ; മറ്റുള്ളവർ ഇടുന്ന ചൂണ്ടയിൽ കൊത്തരുതെന്ന് സാദിഖലി തങ്ങളുംമറുനാടന് മലയാളി8 Jan 2024 3:45 AM IST
Politicsസമസ്തക്ക് പല സംഘടനകളുമായും പ്രത്യേക സ്നേഹവും അടുപ്പവുമുണ്ടാവും; അത് തകർക്കാൻ ആരും ശ്രമിക്കരുതെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ; ഇരകോർത്ത് കാത്തിരിക്കുന്ന ചൂണ്ടയിൽ സമുദായം വീഴരുതെന്ന് സാദിഖലി തങ്ങൾ; സമസ്തയിലെ തർക്കം നേതൃ മാറ്റമാകുമോ?മറുനാടന് മലയാളി8 Jan 2024 12:29 PM IST