You Searched For "സര്‍ഫറാസ് ഖാന്‍"

മെല്‍ബണ്‍ ടെസ്റ്റിലെ തോല്‍വിയില്‍ സീനിയര്‍ താരങ്ങളെയടക്കം ശകാരിച്ചത് മാധ്യമങ്ങള്‍ എങ്ങനെയറിഞ്ഞു?  ഇന്ത്യന്‍ ടീമിന്റെ ഡ്രസിങ് റൂം രഹസ്യം ചോര്‍ത്തിയത് ആ യുവതാരം; ബിസിസിഐയ്ക്ക് ഗംഭീറിന്റെ പരാതി;  സര്‍ഫറാസ് ഖാന്‍ കരിയറില്‍ നേരിടുക വന്‍ തിരിച്ചടിയെന്നും റിപ്പോര്‍ട്ടില്‍
രചിന്‍ രവീന്ദ്രയുടെ വിക്കറ്റ് തെറിച്ചപ്പോള്‍ പരിഹസിച്ച് സര്‍ഫറാസ്;  പിന്നാലെ ശല്യക്കാരനെന്ന പരാതിയുമായി ഡാരില്‍ മിച്ചല്‍;  ഇന്ത്യന്‍ യുവതാരത്തെ താക്കീത് ചെയ്ത് അംപയര്‍; പ്രശ്‌നം പരിഹരിച്ച് രോഹിത് ശര്‍മ
സര്‍ഫറാസ് ഖാന്റെ മിന്നും സെഞ്ചുറി;  ഒരു റണ്‍ അകലെ വച്ച് സെഞ്ചുറി നഷ്ടമായ ഋഷഭ് പന്ത്; ഇരുവരും പുറത്തായതോടെ അതിവേഗം കൂടാരം കയറി ഇന്ത്യ; ബെംഗളുരു ടെസ്റ്റില്‍ 462 റണ്‍സിന് ഓള്‍ഔട്ട്;  കിവീസിന് 107 റണ്‍സ് വിജയലക്ഷ്യം