You Searched For "സാം കോണ്‍സ്റ്റാസ്"

അപ്രതീക്ഷിതമായി സാം കോണ്‍സ്റ്റാസിനെ വഴിയില്‍ കണ്ടു;  സെല്‍ഫിയെടുക്കാന്‍ ആരാധകന്‍ ഇറങ്ങിയോടിയത് കാറിന്റെ ഹാന്‍ഡ് ബ്രേക്ക് ഇടാതെ; ട്രാഫിക് സിഗ്‌നലിന് സമീപം മറ്റൊരു വാഹനത്തിന് പിന്നിലിടിച്ച് കാര്‍; വീഡിയോ വൈറലാകുന്നു
ഷോട്ടുകളൊന്നും കളിക്കാന്‍ പറ്റുന്നില്ലേ; കോന്റാസ് എന്താണു പ്രശ്‌നം, പന്തു കാണുന്നില്ലേ? സിഡ്‌നി ടെസ്റ്റിനിടെ കോണ്‍സ്റ്റാസിനെ പ്രകോപിപ്പിക്കാന്‍ ഹിന്ദിയില്‍ സ്ലെഡ്ജ് ചെയ്ത് ജയ്സ്വാള്‍
ന്യൂ ബോളില്‍ റിവേഴ്സ് റാംപ് ഷോട്ടിലൂടെ സിക്സര്‍; അതും ഓസിസ് ബാറ്റര്‍മാരെ വിറപ്പിച്ച ബുമ്രക്കെതിരെ; 4,483 പന്തുകള്‍ക്ക് പന്തുകള്‍ക്ക് ശേഷമുള്ള ആദ്യ സിക്സ്; ഒരോവറില്‍ അടിച്ചത് 18 റണ്‍സ്; ബോക്സിങ് ഡേ ടെസ്റ്റില്‍ ആരും കൊതിക്കുന്ന അരങ്ങേറ്റവുമായി സാം കോണ്‍സ്റ്റാസ്