You Searched For "സാക്ഷര കേരളം"

പിടിഎ മീറ്റിംഗിന് അമ്മ വന്നപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; 75 ശതമാനം ശാരീരിക വെല്ലുവിളിയുള്ള കുട്ടിയെ കെട്ടിയിട്ട ക്രൂരത; കണ്ണൂരില്‍ ഭിന്ന ശേഷിക്കാരിക്ക് നേരിടേണ്ടി വന്നത് കൊടുംക്രൂരത; സാക്ഷര കേരളത്തിന് അപമാനമായി ഈ സംഭവം; ഭിന്നശേഷി വകുപ്പ് സ്റ്റേറ്റ് കമ്മിഷണര്‍ അന്വേഷണം തുടങ്ങി
ബുദ്ധിവൈകല്യമുള്ള പതിനേഴുകാരിയെ കൂട്ട ബലാത്സംഗം ചെയ്തത് കാമുകനും സുഹൃത്തുക്കളുമടക്കം ഇരുപതിലേറെ പേർ; നാട്ടുകാരുടെ ഇടപെടലിൽ പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന പീഡനക്കേസ്; പ്ലസ് ടു വിദ്യാർത്ഥിനിയെ ചതിച്ച മുഴുവൻ പേരേയും കണ്ടെത്താൻ പൊലീസ്; സാക്ഷര കേരളം വീണ്ടും ലജ്ജിച്ച് തല താഴ്‌ത്തുമ്പോൾ