You Searched For "സാമുവല്‍ ജെറോം"

സമയമെടുത്താലും ദൈവസഹായത്താല്‍ നിങ്ങള്‍ക്കുള്ള വാഗ്ദത്ത വിധി ആണത്; നിങ്ങള്‍ രക്തത്തിന് പ്രതിക്രിയ ചോദിക്കുന്നവനാണെങ്കില്‍, അതാണ് നിങ്ങളുടെ വിധി; തലാലിന്റെ ഖബറിടം സന്ദര്‍ശിച്ച് സഹോദരന്‍ അബ്ദു മഹ്ദി; നിമിഷപ്രിയയുടെ വധശിക്ഷയല്ലാതെ മറ്റൊരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്ന നിലപാടില്‍ കുടുംബം
വധശിക്ഷ വിധിച്ചപ്പോള്‍ അയാള്‍ അഭിനന്ദിച്ചു; മലയാളം മാധ്യമങ്ങളെ കണ്ടപ്പോള്‍ തലാലിന്റെ കുടുംബത്തിന് ദിയാദനമായി ഇരുപതിനായിരം ഡോളര്‍ ആവശ്യപ്പെട്ടതായി വാര്‍ത്ത കണ്ടു; മധ്യസ്ഥതയുടെ പേരില്‍ തങ്ങളുടെ സഹോദരന്റെ രക്തത്തില്‍ അയാള്‍ വ്യാപാരം നടത്തുന്നു; നിമിഷ പ്രിയ കേസില്‍ സാമുവല്‍ ജെറോമിനെതിരെ തലാലിന്റെ സഹോദരന്‍
വധശിക്ഷയുടെ ഓര്‍ഡര്‍ ഇവിടെ ജയില്‍ വരെ എത്തി; ഈദിന്റെ അവധിയൊക്കെ തീരുമ്പോഴേയ്ക്ക് എന്താകുമെന്ന് അറിയില്ല; എല്ലാവരും വളരെ വിഷമത്തോടെയാണ് എന്നോട് പെരുമാറുന്നത്: സനയിലെ ജയിലില്‍ നിന്ന് നിമിഷപ്രിയയുടെ സന്ദേശം എത്തിയതോടെ അമ്മയ്ക്ക് പരിഭ്രാന്തി; ദൂരൂഹ കോള്‍ വിളിച്ച അഭിഭാഷക ആര്? ജയില്‍ അധികൃതര്‍ പറയുന്നത് ഇങ്ങനെ