INVESTIGATIONനിധീഷ് ബാബുവിന്റെ കൊലയ്ക്ക് പിന്നില്‍ കാഞ്ഞിരക്കൊല്ലി പയ്യാവൂര്‍ വനമേഖലയില്‍ വിഹരിക്കുന്ന നായാട്ടു സംഘമോ? വധത്തിന് പിന്നില്‍ വന്‍ സാമ്പത്തിക ഇടപാട് തര്‍ക്കമെന്ന് സംശയം; കൊലയാളികള്‍ മുമ്പും കൊല്ലപ്പണിക്കാരന്റെ ആലയില്‍ എത്തിയെന്നും വിവരം; നാടന്‍ തോക്കുനിര്‍മ്മാണം നടന്നിരുന്നതായും സൂചനഅനീഷ് കുമാര്‍20 May 2025 9:52 PM IST