You Searched For "സാമ്പത്തിക സര്‍വേ"

ഖജനാവ് നിറയുന്നു, തൊഴിലില്ലായ്മ കുറയുന്നു; മോദി സര്‍ക്കാരിന് ആശ്വാസമായി സാമ്പത്തിക സര്‍വേ; 7.4% വളര്‍ച്ചയുമായി ലോകത്തെ ഞെട്ടിച്ച് ഇന്ത്യ കുതിക്കുന്നു; താരിഫിലൂടെ ട്രംപ് പാര വെച്ചാലും രാജ്യം വീഴില്ല; ചില സംസ്ഥാനങ്ങളുടെ സാമ്പത്തികാവസ്ഥ മോശമായത് കടമെടുപ്പ് ചെലവേറിയതാക്കുമെന്നും വിലയിരുത്തല്‍; കേന്ദ്ര ബജറ്റിന് മുന്‍പ് രാജ്യം ചര്‍ച്ച ചെയ്യുന്നത്
2047ഓടെ വികസിത ഭാരതം ആക്കുകയെന്ന ലക്ഷ്യം നിറവേറ്റാനുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമോ? ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 6.8 ശതമാനം വരെയുള്ള നിരക്കില്‍ വരും; ലക്ഷ്യം 8 ശതമാനം നിരക്ക്; സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നത്
വിദ്യാഭ്യാസവും തൊഴിലവസരം സൃഷ്ടിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിന് പ്രത്യേക ശ്രദ്ധ; എല്ലാവര്‍ക്കും തുല്യ പരിഗണന നല്‍കുന്നു; രാജ്യം വികസന പാതയിലെന്നു രാഷ്ട്രപതി പാര്‍ലമെന്റില്‍;  സാമ്പത്തിക സര്‍വേ അവതരിപ്പിക്കുന്നു;  മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാം ബജറ്റ് നാളെ