You Searched For "സാഹില്‍ ശുക്ല"

ഭക്ഷണം വേണ്ട, എനിക്ക് മോര്‍ഫിന്‍ കുത്തിവയ്പ്പ് എങ്കിലും തരൂ...; ജയിലില്‍ ലഹരി ആവശ്യപ്പെട്ട് മുസ്‌കാനും കാമുകനും;  നേവി ഉദ്യോഗസ്ഥനെ കൊലപ്പെടുത്തി വീപ്പയില്‍ ഒളിപ്പിച്ച പ്രതികള്‍ ജയിലിലെ ഡീ അഡിക്ഷന്‍ കേന്ദ്രത്തില്‍ ചികിത്സയില്‍
മുസ്‌കാനെ കാമുകൻ മയക്കുമരുന്നിന് അടിമയാക്കിയത് മാസങ്ങൾകൊണ്ട്; ലഹരിയുടെ ബോധത്തിൽ ഇരുവരും അന്ധമായി സ്നേഹിച്ചു; മകൾ കാണാതെ ഒളിച്ചും പാത്തും ബന്ധം; ഒടുവിൽ ഭർത്താവ് നാട്ടിലെത്തിയത് കലിയായി; ഇനി ലഹരി ഉപയോഗിക്കാൻ കഴിയില്ലെന്ന പേടിയും അലട്ടി; പിന്നാലെ നടന്നത് അരുംകൊല; മകളെ തൂക്കിലേറ്റണമെന്ന് വിതുമ്പി മാതാപിതാക്കൾ