You Searched For "സിഐടിയു"

കോട്ടയത്തെ ബസുടമയും ജീവനക്കാരും തമ്മിലുള്ള തർക്കം  തീർക്കാൻ നാളെ യോഗം; പ്രശ്‌നം അന്വേഷിക്കാൻ അഡീഷണൽ ലേബർ കമ്മീഷണറെ ചുമതലപ്പെടുത്തി; മന്ത്രിയുടെ ഇടപെടലിനെ തുടർന്ന് ബസിന് മുന്നിലെ കൊടികുത്തി സമരം സിഐടിയു പിൻവലിച്ചു
വീടിന്റെ വാർക്കയ്ക്ക് 15 തൊഴിലാളികൾക്ക് പണി നൽകണമെന്ന് സിഐടിയു; അഞ്ചു പേർക്ക് നൽകാമെന്ന് പറഞ്ഞതോടെ 20 ദിവസത്തോളം പണി തടഞ്ഞു; കോടതി ഇടപെട്ടിട്ടും പണി നടത്താൻ അനുവദിക്കാതെ യൂണിയൻ: ഒടുവിൽ കൂലിപ്പണിക്കാരന്റെ വീട് വാർത്തത് നാട്ടകാർ ചേർന്ന്