Marketing Featureഅടുക്കളയിൽ കുഴിച്ചു മൂടിയത് മൃതദേഹം പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞ ശേഷം; പൊലീസ് നായ മണം പിടിക്കാതിരിക്കാൻ കുഴിയിലാകെ മുളക് പൊടി വിതറി; വസ്ത്രം പൂർണമായും മാറ്റിയും തെളിവ് നശീകരണം; അടുക്കളയിലെ നവീകരണത്തിൽ സംശയം പറഞ്ഞിട്ടും കണ്ണടച്ചു; പണിക്കൻകുടിയിൽ സിന്ധുവിനെ കൊന്ന ബിനോയിയെ രക്ഷപ്പെടുത്തിയത് പൊലീസിന്റെ ആ വീഴ്ചപ്രകാശ് ചന്ദ്രശേഖര്‍4 Sept 2021 12:25 PM IST
Marketing Featureശ്വാസം മുട്ടിച്ച് കൊലപാതകം; വസ്ത്രങ്ങൾ അഴിച്ചു മാറ്റി ചമ്രം പടിഞ്ഞിരിക്കുന്ന അവസ്ഥയിൽ കുഴിച്ചിടൽ; അടുക്കളയുടെ ഭിത്തിയോട് ചേർന്ന് ഏകദേശം 90 സെന്റീമീറ്റർ ആഴത്തിലെ കുഴിയും; കാമാക്ഷിയിലെ സിന്ധുവിനെ കൊലപ്പെടുത്തിയത് സ്‌നേഹ ചതിയൊരുക്കി; പണിക്കൻകുടിയിൽ ബിനോയ് ഒളിവിൽ തന്നെപ്രകാശ് ചന്ദ്രശേഖര്‍4 Sept 2021 1:24 PM IST
Marketing Featureഅടുക്കളയ്ക്ക് കതകില്ല; അതു വഴി കയറിയ മകൻ കണ്ടത് പുതിയ അടുപ്പ്; മുളക് മണം പൊലീസ് നായയെ അകറ്റി; രണ്ടാഴ്ചയ്ക്ക് ശേഷമുള്ള ദുർഗന്ധം നിർണ്ണായകമായി; മൃതദേഹത്തിൽ ഉണ്ടായിരുന്നത് മൂക്കുത്തി മാത്രം; പ്രതി മുങ്ങിയത് സിന്ധുവിന്റെ ആഭരണവുമായി; പണിക്കൻകുടിയിലേത് ക്രൂര കൊലമറുനാടന് മലയാളി5 Sept 2021 9:01 AM IST
Marketing Featureഭാര്യയെ പീഡിപ്പിച്ചതിന് ജയിൽവാസം അനുഭവിച്ചു; വെള്ളത്തൂവൽ പൊലീസ് സ്‌റ്റേഷനിലെ എട്ട് അടിപിടി, ആക്രമണ കേസുകളിലെ പ്രതി; ഇഷ്ടമില്ലാത്ത കാര്യം ചെയ്താൽ ആരായാലും ഉപദ്രവിക്കുന്ന ശൈലിക്കാരൻ; സിന്ധുവിനെ കൊന്നു കുഴിച്ചുമൂടിയത് വീണ്ടും ഭർത്താവുമായി അടുത്തപ്പോൾ; ബിനോയി ക്രൂരനായ ക്രിമിനൽമറുനാടന് മലയാളി6 Sept 2021 8:07 AM IST
Marketing Featureമൂന്നുലക്ഷത്തിന്റെ ലോൺ കിട്ടിയ സന്തോഷത്തിൽ ഗ്രീൻ ലേബലിന്റെ രണ്ട് അരലിറ്റർ വാങ്ങി അകത്താക്കി; വീട്ടിൽ എത്തിയപ്പോൾ സിന്ധു ഫോണിൽ ആരോടോ സംസാരിക്കുന്നു; ഫോൺ പിടിച്ചുവാങ്ങി പരിശോധിച്ചപ്പോൾ പരിചയമില്ലാത്ത നമ്പറുകൾ; സംഭവിച്ചത് ബിനോയിയുടെ വാക്കുകളിൽപ്രകാശ് ചന്ദ്രശേഖര്‍6 Sept 2021 9:10 PM IST
Marketing Featureമർദിച്ചതും ശ്വാസംമുട്ടിച്ചതും കൂടാതെ മണ്ണെണ്ണയൊഴിച്ചു കത്തിക്കാനും ശ്രമം; ദേഹത്തു കയറി ഇരുന്ന് മുഖത്ത് അമർത്തി പിടിച്ചപ്പോൾ വാരിയെല്ലുകൾ പൊട്ടി; അബോധാവസ്ഥയിലായപ്പോൾ അടുപ്പു മാറ്റി കുഴി എടുത്ത് ശരീരത്തിൽ നിന്നു വസ്ത്രങ്ങൾ മാറ്റി കുഴിയിലിട്ടു മൂടി; നിർണ്ണായകമായത് വക്കീലിന് പോയ ആ കോൾ; സിന്ധുവിനെ കൊന്ന ബിനോയ് കുറ്റസമ്മതം നടത്തുമ്പോൾമറുനാടന് മലയാളി7 Sept 2021 7:31 AM IST
Marketing Featureസിന്ധുവിനെ ജീവനോടെ കൊന്നു കുഴിച്ചിട്ടത് കൂളായി വിവരിച്ച് ബിനോയി; പൊലീസുകാരുടെ ചോദ്യങ്ങളോടും കൂസലില്ലാതെ മറുപടി; ദേഹത്തു കയറി മുഖത്ത് അമർത്തി പിടിച്ചപ്പോൾ വാരിയെല്ലുകൾ പൊട്ടി; അബോധാവസ്ഥയിൽ അടുപ്പു മാറ്റി കുഴിയെടുത്ത് ശരീരത്തിൽ നിന്നു വസ്ത്രങ്ങൾ മാറ്റി കുഴിയിലിട്ടു മൂടിയെന്നും ബിനോയിപ്രകാശ് ചന്ദ്രശേഖര്‍7 Sept 2021 3:43 PM IST
Marketing Featureആദ്യ പദ്ധതി മുറ്റത്തുള്ള കുഴിയിൽ കുഴിച്ചു മൂടാൻ; പന്തിയല്ലെന്ന് കണ്ട് വീട്ടിനുള്ളിലെ അടുക്കളയിൽ എത്തി; മകനെ കൂടെ നിർത്തി അമ്മയുടേത് ഒളിച്ചോട്ടമാക്കാനും ശ്രമിച്ചു; എല്ലാം പൊളിച്ചത് പന്ത്രണ്ടുകാരന്റെ അടുക്കള സംശയം; കാമുകിയെ കുഴിച്ചു മൂടി പദ്ധതിയിട്ടത് സർക്കാർ ചെലവിൽ വീട് പുതുക്കി പണിയാൻ; പണിക്കൻകുടിയിലെ വില്ലൻ സത്യം പറയുമ്പോൾമറുനാടന് മലയാളി8 Sept 2021 7:03 AM IST
Greetingsഅപ്പ ഹാജയുടെ 'കിങ് ഷൂസ്', അവിടെ വച്ചാണ് ആദ്യമായി ഞങ്ങൾ തമ്മിൽ സംസാരിക്കുന്നത്; പിന്നെ അത് പരിചയത്തിലേക്കും അടുപ്പത്തിലേക്കും വിവാഹത്തിലേക്കും എത്തി; സ്ത്രീയിലെ ഐശ്വര്യത്തിന് ഇന്ന് 50; ഭാര്യ സിന്ധുവിന് പിറന്നാൾ ആശംസയുമായി കൃഷ്ണകുമാറിന്റെ കുറിപ്പ്മറുനാടന് ഡെസ്ക്7 Nov 2021 7:03 PM IST
Marketing Featureനായരമ്പലത്ത് യുവതിയേയും മകനേയും പച്ചയക്ക് കത്തിച്ചു കൊന്നതോ? ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി സമീപവാസിയാണ് ഇതു ചെയ്തത് എന്ന നിലയിൽ സിന്ധു പറയുന്ന ശബ്ദരേഖ വിരൽ ചൂണ്ടുന്നതുകൊലപാതക സാധ്യത; ലൂർദ്ദ് ആശുപത്രിയിലെ ജീവനക്കാരിയുടെ മരണത്തിലും പൊലീസ് അനാസ്ഥ; സിന്ധുവിനും മകനും സംഭവിച്ചത് എന്ത്?മറുനാടന്‍ മലയാളി6 Dec 2021 11:50 AM IST
Marketing Featureഹണിട്രാപ്പുകാർ ഇരപിടിക്കുന്നത് സോഷ്യൽ മീഡിയയിൽ; കെണിയിൽ വീഴ്‌ത്തി കിടപ്പറയിൽ എത്തിച്ചാൽ കുരുക്കും; സിന്ധു പയറ്റിയതും ഇതേ തന്ത്രം; വിളിച്ചുവരുത്തി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം ഭീഷണിപ്പെടുത്തി കൈക്കലാക്കിയത് മൂന്നരപ്പവൻ; ലക്ഷ്യമിട്ടത് പത്ത് ലക്ഷം അടിച്ചുമാറ്റാൻമറുനാടന് മലയാളി31 Dec 2021 6:07 AM IST
Uncategorizedവിവാഹ മോചിതയെ വളച്ചെടുത്തത് 12 കൊല്ലം മുമ്പ്; ഭാര്യയും കുട്ടികളുമുള്ള രാജേഷ് നന്ദിയോട് എത്തി ലിവിങ് ടുഗദർ ബന്ധം ദൃഡമാക്കി; മകളുടെ കല്യാണ ശേഷം പങ്കാളിയെ ഒഴിവാക്കാൻ സിന്ധു തീരുമാനിച്ചത് സാമ്പത്തിക വഴക്ക് പരിധി വിട്ടപ്പോൾ; പഞ്ചായത്തിലെ ഒത്തുതീർപ്പും പാളിയപ്പോൾ നാണക്കേടായി; പ്രതികാരത്തിന് വഴയിലയിൽ കൊല; നന്ദിയോട്ടെ 'അവിഹിതം' പ്രണയപ്പകയായിമറുനാടന് മലയാളി15 Dec 2022 12:03 PM IST