You Searched For "സിപിഎം ജനറല്‍ സെക്രട്ടറി"

അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിച്ചത് കേരളത്തിന്റെ ചരിത്രനേട്ടം; 64,006 കുടുംബങ്ങളെ അതിദാരിദ്ര്യത്തില്‍ നിന്ന് മുക്തരാക്കിയത് കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമെന്നും എം എ ബേബി
മുഖ്യമന്ത്രിയുടെ മകനെതിരായ ഇഡി സമന്‍സ് കിട്ടിയെന്ന് താന്‍ സ്ഥിരീകരിച്ചിട്ടില്ല; വാര്‍ത്ത നല്‍കിയ മാധ്യമത്തിന് മനോരോഗം; ചില മാധ്യമങ്ങള്‍ ഇഡിയുടെ ഏജന്റുമാരായി പ്രവര്‍ത്തിക്കുകയാണെന്നെന്നും എം എ ബേബി
മയക്കുമരുന്നിന് ഒരു ന്യായീകരണവും ഇല്ല, അത് മനുഷ്യരെ കൊല്ലും, ചുറ്റുമുള്ളവരെയെല്ലാം നരകത്തിലാക്കും; റാപ്പര്‍ വേടന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കി സിപിഎം ജനറല്‍ സെക്രട്ടറി എം.എ ബേബി
സിപിഎം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് ഇനിയാര്? യെച്ചൂരിക്ക് പകരക്കാരന്‍ ഉടന്‍ വേണ്ടെന്ന് സിപിഎമ്മില്‍ ധാരണ; ബൃന്ദാ കാരാട്ടോ പ്രകാശ് കാരാട്ടോ സെക്രട്ടറിയുടെ ചുമതലകള്‍ വഹിക്കും; പുതിയ അമരക്കാരന്‍ പാര്‍ട്ടി കോണ്‍ഗ്രസോടെ
മതം ഉപേക്ഷിച്ച എക്സ് ബ്രാഹ്‌മണന്‍; ഹയര്‍സെക്കന്‍ഡറി സിബിഎസ്സിയില്‍ അഖിലേന്ത്യാതലത്തില്‍ ഒന്നാമന്‍; പരീക്ഷകളിലെല്ലാം റാങ്ക്; ജെഎന്‍യുവിലൂടെ ഇന്ദിരയെ വിറപ്പിച്ച പുലി; 32-ാം വയസ്സില്‍ കേന്ദ്രകമ്മറ്റിയില്‍, 40-ല്‍ പിബിയില്‍; നാട്യങ്ങളില്ലാത്ത നായകന്‍; യെച്ചൂരി വിട പറയുമ്പോള്‍