You Searched For "സുപ്രീംകോടതി"

പെഗസ്സസിൽ ബംഗാളിന് തിരിച്ചടി; സർക്കാരിന്റെ ജുഡീഷ്യൽ അന്വേഷണം തുടങ്ങരുതെന്ന് സുപ്രീംകോടതി; അന്വേഷണം തുടങ്ങിയാൽ എതിരെ ഉത്തരവിറക്കും; വിഷയത്തിൽ സമഗ്ര ഉത്തരവ് അടുത്താഴ്‌ച്ചയെന്നും ചീഫ് ജസ്റ്റീസ്
കരുത്തരായവരെ മാത്രമേ സമൂഹ മാധ്യമങ്ങൾ കേൾക്കുകയുള്ളു; കോടതികളെയോ സാധാരണക്കാരെയോ മാനിക്കാറില്ല; സമൂഹ മാധ്യമങ്ങളെ നിയന്ത്രിക്കാൻ എന്ത് നടപടി സ്വീകരിച്ചു എന്ന ചോദ്യവുമായി ചീഫ് ജസ്റ്റീസ്; സോഷ്യൽ മീഡിയയിലെ മോശം പ്രവണതകൾക്കെതിരെ സുപ്രീംകോടതി
കോടതി വിധി മറികടക്കാൻ നിയമനിർമ്മാണം നടത്തുന്നു; ട്രിബ്യൂണിൽ നിയമന കേസിൽ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി; ക്ഷമ പരീക്ഷിക്കരുതെന്ന് ചീഫ് ജസ്റ്റിസ്
പെഗസ്സസ് ഉപയോഗിച്ച് ഫോൺ ചോർത്തിയോ എന്ന് വ്യക്തമാക്കാനാകില്ല; സർക്കാരുമായി ബന്ധമില്ലാത്ത വിദഗ്ധ സമിതി ഇക്കാര്യങ്ങൾ അന്വേഷിച്ച് തീർപ്പ് കൽപ്പിക്കുന്നതിൽ എതിർപ്പില്ലെന്ന് കേന്ദ്ര സർക്കാർ; നിയമ വിരുദ്ധമായി ഫോൺ ചോർത്തൽ നടന്നോ എന്ന് പരിശോധിക്കുമെന്ന് സുപ്രീംകോടതിയും
കോവിഡ് രോഗിയായിരിക്കെ ആത്മഹത്യ ചെയ്താലും കോവിഡ് മരണമായി കണക്കാക്കണം; കോവിഡ് നഷ്ടപരിഹാരം നൽകില്ലെന്ന തീരുമാനം പുനഃപരിശോധിക്കണമെന്ന് കേന്ദ്രത്തോടു സുപ്രീംകോടതി
പ്ലസ് വൺ പരീക്ഷ നടത്താൻ സുപ്രീംകോടതി അനുമതി; കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഓഫ്ലൈനായി പരീക്ഷ നടത്താമെന്ന് ഉത്തരവ്; കേരളത്തിന്റെ ഹർജി അനുവദിച്ചത് ഏഴ് ലക്ഷം പേർ ഓഫ്ലൈനായി നീറ്റ് പരീക്ഷ എഴുതിയത് പരാമർശിച്ചുകൊണ്ട്
ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര ട്രസ്റ്റിന്റെ വരവു ചെലവു കണക്ക് പരിശോധിക്കണം; മൂന്നു മാസത്തിനകം ഓഡിറ്റ് പൂർത്തിയാക്കാൻ സുപ്രീം കോടതി നിർദ്ദേശം; പരിശോധിക്കുക 25 വർഷത്തെ കണക്കുകൾ; തിരുവിതാംകൂർ രാജകുടുംബത്തിന് തിരിച്ചടിയായി സുപ്രീംകോടതി വിധി
സ്ത്രീകൾക്ക് അവകാശം നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ല; ഡിഫൻസ് അക്കാദമിയിൽ വനിത പ്രവേശനം നീട്ടണമെന്ന കേന്ദ്രത്തിന്റെ ആവശ്യം തള്ളി സുപ്രീംകോടതി;ഡിഫൻസ് അക്കാദമിയിൽ വനിതാ പ്രവേശനത്തിന് ഉടൻ നടപടി വേണമെന്ന് നിർദ്ദേശം