You Searched For "സുപ്രീംകോടതി"

നിരോധിത പുസ്തകം കൈവശം വച്ചാൽ, മുദ്രാവാക്യം വിളിച്ചാൽ യുഎപിഎ ചുമത്താനാവുമോ? പന്തീരങ്കാവ് യുഎപിഎ കേസുൽ എൻഐഎയോട് സുപ്രീംകോടതി; പ്രതികൾ കുറ്റകരമായ പ്രവർത്തികൾ നടത്തിയെന്ന് തെളിവ് ചോദിച്ചു കോടതി
പെഗസ്സസ് ഫോൺ ചോർത്തലിൽ അന്വേഷണത്തിന് സുപ്രീംകോടതി; വിദഗ്ധ സമിതി രൂപീകരിക്കും; ഉത്തരവ് അടുത്തയാഴ്‌ച്ച; സമിതി അംഗങ്ങളെ തീരുമാനിക്കാനാണ് കൂടുതൽ സമയമെന്ന് ചീഫ് ജസ്റ്റിസ്
പ്രധാനമന്ത്രിക്ക് ജുഡീഷ്യറിയിൽ എന്ത് കാര്യം?; സുപ്രീം കോടതിയുടെ ഔദ്യോഗിക ഇ-മെയിലിൽ ഫൂട്ടറായി മോദിയുടെ ചിത്രം ഇനി ഉണ്ടാകില്ല; തീരുമാനം നടപ്പിലാക്കിച്ച് ചീഫ് ജസ്റ്റീസിന്റെ അടിയന്തിര ഇടപെടൽ
കേരളത്തിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന പ്രതിയുടെ പരോൾ നീട്ടി നൽകണം; സുപ്രീംകോടതിയുടെ നിർദ്ദേശം കോവിഡ് വ്യാപനത്തെത്തുടർന്ന്; നിർദ്ദേശം പരോൾ ഒക്ടോബർ 31 വരെ നീട്ടാൻ
പൊലീസ് സ്റ്റേഷനുകളിൽ ഇനി ഇടിമുറികളില്ല; ദൃശ്യങ്ങളും ശബ്ദവും പകർത്തുന്ന സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ തീരുമനം; നടപടി സുപ്രീം കോടതി നിർദ്ദേശത്തെത്തുടർന്ന്
കൊലക്കുറ്റം ചുമത്തിയ കേസിൽ ഇത്രയും ഉദാര സമീപനം ഉണ്ടാകുമോ; യുപി സർക്കാർ എന്ത് സന്ദേശമാണ് ജനങ്ങൾക്ക് നൽകുന്നത്; ലഖിംപുർ അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് സുപ്രീംകോടതി; കേസിലെ എല്ലാ തെളിവുകളും സംരക്ഷിക്കാൻ ഡിജിപിക്ക് നിർദ്ദേശം
മട്ടന്നൂർ മഹാദേവ ക്ഷേത്രം ഏറ്റെടുത്ത മലബാർ ദേവസ്വം ബോർഡിന്റെ നടപടി സുപ്രീംകോടതി ശരിവെച്ചു; കോൺഗ്രസും ബിജെപിയും ഒരുപോലെ എതിർത്തിട്ടും വിധി ദേവസ്വം ബോർഡിന് അനുകൂലം