You Searched For "സുപ്രീംകോടതി"

ജനപ്രതിനിധികൾക്കെതിരായ കേസ് പിൻവലിക്കാൻ വ്യവസ്ഥ വേണം; ഹൈക്കോടതിയുടെ അനുമതിയില്ലാതെ കേസുകൾ പിൻവലിക്കാനാകില്ലെന്ന് സുപ്രീംകോടതി; കോടതിയുടെ നിർദ്ദേശം ക്രിമിനൽ നടപടിച്ചട്ടം 321ാം വകുപ്പ് ദുരുപയോഗം ചെയ്യുന്ന പശ്ചാത്തലത്തിൽ
സ്ഥാനാർത്ഥികളുടെ ക്രിമിനൽ കേസുകൾ വെളിപ്പെടുത്തിയില്ല; സിപിഎമ്മിന് അഞ്ചുലക്ഷം രൂപ പിഴ വിധിച്ച് സുപ്രീംകോടതി; ബിജെപിക്കും കോൺഗ്രസിനും സിപിഐയ്ക്കും ഒരുലക്ഷംവീതവും പിഴയിട്ടു
സുപ്രീംകോടതി ജഡ്ജി ലിസ്റ്റിലേക്ക് എത്തുന്നത് 3 വനിതകൾ ഉൾപ്പടെ 9 പേർ; തർക്കത്തെത്തുടർന്ന് ജഡ്ജിമാരെ ശുപാർശ ചെയ്യുന്നത് ഒന്നര വർഷത്തിന് ശേഷം; മൂന്നു വനിതകളും തെരഞ്ഞെടുക്കപ്പെട്ടാൽ ആദ്യത്തെ വനിതാ ചീഫ് ജസ്റ്റിസിനും വഴിയൊരുങ്ങും
മുൻവിധി അംഗീകരിക്കണമോ വേണ്ടയോ എന്നത് അടക്കം വിഷയങ്ങൾ കൂടുതൽ വിശദമായി പഠിക്കണം; ഇപിഎഫ് കേസ് സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ചിന് ; കോടതിയുടെ നിരീക്ഷണം ഹൈക്കോടതി വിധി ചോദ്യം ചെയ്ത് നൽകിയ അപ്പീലിൽ
പെഗസ്സസിൽ ബംഗാളിന് തിരിച്ചടി; സർക്കാരിന്റെ ജുഡീഷ്യൽ അന്വേഷണം തുടങ്ങരുതെന്ന് സുപ്രീംകോടതി; അന്വേഷണം തുടങ്ങിയാൽ എതിരെ ഉത്തരവിറക്കും; വിഷയത്തിൽ സമഗ്ര ഉത്തരവ് അടുത്താഴ്‌ച്ചയെന്നും ചീഫ് ജസ്റ്റീസ്
കരുത്തരായവരെ മാത്രമേ സമൂഹ മാധ്യമങ്ങൾ കേൾക്കുകയുള്ളു; കോടതികളെയോ സാധാരണക്കാരെയോ മാനിക്കാറില്ല; സമൂഹ മാധ്യമങ്ങളെ നിയന്ത്രിക്കാൻ എന്ത് നടപടി സ്വീകരിച്ചു എന്ന ചോദ്യവുമായി ചീഫ് ജസ്റ്റീസ്; സോഷ്യൽ മീഡിയയിലെ മോശം പ്രവണതകൾക്കെതിരെ സുപ്രീംകോടതി
കോടതി വിധി മറികടക്കാൻ നിയമനിർമ്മാണം നടത്തുന്നു; ട്രിബ്യൂണിൽ നിയമന കേസിൽ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി; ക്ഷമ പരീക്ഷിക്കരുതെന്ന് ചീഫ് ജസ്റ്റിസ്