SPECIAL REPORTക്രിസത്യൻ മാനേജ്മെന്റുകൾ ചോദിച്ചത് 7.65 ലക്ഷം; മറ്റ് കോളേജുകൾ ആവശ്യപ്പെട്ടത് 20 ലക്ഷത്തിന്റെ കൊള്ളക്കണക്കും; കമ്മീഷൻ ശുപാർശ ചെയ്തത് 19 സ്വാശ്രയ മെഡിക്കൽ കോളേജിന് 6.22- 7.65 ലക്ഷം രൂപയും; ഹൈക്കോടതി വിധി അനിശ്ചിതത്വത്തിലാക്കിയത് 12,000 വിദ്യാർത്ഥികളുടെ ഭാവി; ഒടുവിൽ പ്രതീക്ഷയായി സുപ്രീംകോടതി ഇടപെടലും; സ്വാശ്രയത്തിൽ ഇത് സുപ്രധാന വിധിമറുനാടന് മലയാളി25 Feb 2021 12:49 PM IST
SPECIAL REPORTസുപ്രീംകോടതിയിൽ ലാവലിൻ കേസ് പരിഗണിക്കുമ്പോൾ ഇങ്ങ് കേരളത്തിൽ ജനങ്ങൾ വിധിയെഴുതും! ഏപ്രിൽ ആറിന് ചാനലുകൾക്ക് രണ്ടും മാറി മാറി കാണിക്കേണ്ടി വരുമോ? കേരളത്തിൽ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ സുപ്രീംകോടതിയിൽ കേസ്; തെരഞ്ഞെടുപ്പു തീയ്യതി പ്രഖ്യാപനത്തിൽ രാഷ്ട്രീയമുണ്ടോ എന്ന് സൈബറിടത്തിൽ ചർച്ചമറുനാടന് മലയാളി26 Feb 2021 9:18 PM IST
JUDICIALനടിയെ ആക്രമിച്ച കേസിന്റെ വിചാരണ പൂർത്തിയാക്കാൻ ആറ് മാസത്തെ സമയം കൂടി അനുവദിച്ചു; കേസുമായി ബന്ധപ്പെട്ട എല്ലാവരും വിചാരണ നടപടി നിർദേശിച്ച സമയത്തിന് ഉള്ളിൽ പൂർത്തിയാക്കാൻ സഹകരിക്കണമെന്ന് കോടതി നിർദ്ദേശം; സമയം കൂടുതൽ അനുവദിച്ചത് വിചാരണ കോടതി ജഡ്ജി ഹണി എം വർഗീസിന്റെ ആവശ്യത്തെ തുടർന്ന്; ദിലീപിനും ആശ്വാസംമറുനാടന് മലയാളി1 March 2021 1:27 PM IST
Uncategorizedവിയോജിപ്പ് രേഖപ്പെടുത്തുന്നത് രാജ്യദ്രോഹക്കുറ്റമല്ലെന്ന് സുപ്രീംകോടതി; നിരീക്ഷണം ജസ്റ്റിസ് സഞ്ജയ് കിഷൻ കൗളിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റേത്; സർക്കാറിനോട് വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിക്കാൻ പൗരന്മാർക്ക് അവകാശമുണ്ടെന്നും കോടതിസ്വന്തം ലേഖകൻ3 March 2021 2:34 PM IST
Uncategorizedഒടിടി പ്ലാറ്റ്ഫോമുകൾ അശ്ലീലം പ്രദർശിപ്പിക്കുന്നുവെന്ന് സുപ്രീം കോടതി; ബെഞ്ചിന്റെ പരാമർശം താണ്ഡവ് കേസ് വാദത്തിനിടെ; സാമൂഹ്യ മാധ്യമങ്ങളെ നിയന്ത്രിക്കാൻ സർക്കാർ പ്രഖ്യാപിച്ച മാർഗ നിർദേശങ്ങൾ ഹാജരാക്കാനും നിർദ്ദേശംസ്വന്തം ലേഖകൻ4 March 2021 4:02 PM IST
JUDICIALപ്രതിയോട് വിവാഹം ചെയ്യാമോ എന്ന് ചോദിച്ചിട്ടില്ല; ചോദ്യം തിരുത്തി ചീഫ് ജസ്റ്റിസ് ; പ്രചരിച്ചത് തെറ്റായ വാർത്തയെന്നും സ്ത്രീകളോട് ആദരവ് മാത്രമെന്നും ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെസ്വന്തം ലേഖകൻ8 March 2021 1:29 PM IST
Uncategorizedസംവരണ വിധി പുനപരിശോധിക്കാനൊരുങ്ങി സുപ്രീംകോടതി; പുനപരിശോധിക്കുന്നത് സംവരണം അൻപതു ശതമാനമായി നിജപ്പെടുത്തിയ ഉത്തരവ്; സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നോട്ടീസ് അയയ്ക്കാൻ നിർദ്ദേശം; വിഷയത്തിന് വിശാലമായ സാധ്യതയാണുള്ളതെന്ന് കോടതിമറുനാടന് മലയാളി8 March 2021 3:18 PM IST
Uncategorizedബലാത്സംഗ കേസിലെ പ്രതിക്ക് ജാമ്യം ലഭിക്കാൻ ഇരയുടെ കൈയിൽ രാഖി കെട്ടണം; മധ്യപ്രദേശ് ഹൈക്കോടതിയുടെ വിചിത്ര വിധി റദ്ദാക്കി സുപ്രീം കോടതിമറുനാടന് മലയാളി18 March 2021 4:56 PM IST
KERALAM1886 ലെ മുല്ലപ്പെരിയാർ പാട്ടക്കരാർ റദ്ദാക്കണമെന്ന ഹർജിയിൽ നോട്ടീസ് അയച്ച് സുപ്രീംകോടതി; നടപടി പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ് എന്ന സംഘടന നൽകിയ ഹർജിയിൽ; തെരഞ്ഞെടുപ്പു കാലത്ത് വീണ്ടും ചർച്ചയാകാൻ മുല്ലപ്പെരിയാർ വിഷയംമറുനാടന് ഡെസ്ക്19 March 2021 2:52 PM IST
JUDICIALജനങ്ങളോട് നിയമം അനുസരിക്കേണ്ട എന്നല്ല, പാർലമെന്റിനോട് നിയമം പിൻവലിക്കാനാണ് ആവശ്യപ്പെട്ടത്; കേന്ദ്ര നിയമങ്ങൾക്കെതിരെ സംസ്ഥാന നിയമസഭകൾ പ്രമേയം പാസാക്കുന്നതിൽ അസാധാരണമായി ഒന്നുമില്ലെന്നും സുപ്രീംകോടതിമറുനാടന് മലയാളി20 March 2021 2:01 PM IST
SPECIAL REPORTമോറട്ടോറിയം കാലത്തെ പലിശ മുഴുവനായും എഴുതി തള്ളാനാകില്ലെന്ന് സുപ്രീംകോടതി; ഹർജി തള്ളിയത് സർക്കാർ തന്നെയാണ് സാമ്പത്തിക മേഖലയിലെ ഉചിതമായ തീരുമാനം എടുക്കേണ്ടതെന്ന നിരീക്ഷണത്തോടെ; പലിശയുടെ മേൽ പലിശ ഈടാക്കിയത് ന്യായീകരിക്കാനാകില്ലെന്നും വിമർശനംമറുനാടന് മലയാളി23 March 2021 11:46 AM IST
Uncategorizedജസ്റ്റിസ് എൻവി രമണ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആവും; ശുപാർശ ചെയ്ത് ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ;സ്വന്തം ലേഖകൻ24 March 2021 12:18 PM IST