You Searched For "സുപ്രീം കോടതി"

ഗ്രാമീണ മേഖലയിലെ ജനങ്ങൾക്ക് ഇപ്പോഴും നീതി അകലെ; കോടതിയേയും ജഡ്ജിമാരേയും സാധാരണക്കാരന് ഭയം; രാജ്യത്തേതുകൊളോണിയൽ സംവിധാനം; നിയമവ്യവസ്ഥ മാറണമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
കോടതി അലക്ഷ്യ കേസിനെ നിയമ നിർമ്മാണത്തിലൂടെ പോലും എടുത്തുമാറ്റാൻ സാധിക്കില്ല; സുപ്രീം കോടതിയുടെ നിരീക്ഷണം, കോടതി അലക്ഷ്യക്കേസിൽ പിഴശിക്ഷ വിധിക്കുന്നതിനിടെ
കർഷക നിയമത്തിന്റെ സാധുത കോടതിക്കല്ലാതെ ആർക്കും നിർണയിക്കാനാവില്ല; കർഷകർ ബില്ലുകളെ എതിർത്ത് കേസ് ഫയൽ ചെയ്തിട്ടുണ്ടല്ലോ; പിന്നെന്തിന് തെരുവുകളിൽ പ്രതിഷേധിക്കുന്നു; കർഷക സമരങ്ങളെ വിമർശിച്ച് സുപ്രീം കോടതി
ലഖിംപുർ ഖേരി ആക്രമണം: സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് ഹർജി; പ്രതിഷേധം ശക്തമായതോടെ നടപടി കടുപ്പിച്ച് പൊലീസ്; മകനെതിരേ തെളിവിന്റെ കണികയെങ്കിലും ഉണ്ടെങ്കിൽ രാജി വയ്ക്കുമെന്ന് കേന്ദ്രമന്ത്രി
വിഷപ്പാമ്പിനെ കൊണ്ട് കടിപ്പിച്ച് ആളുകളെ കൊല്ലുന്നത് ട്രെൻഡായി മാറിയിരിക്കുന്നു; രാജസ്ഥാനിൽ മരുമകൾ അവിഹിത ബന്ധം മറയ്ക്കാൻ അമ്മായിഅമ്മയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്ന കേസിൽ പ്രതിക്ക് ജാമ്യം നിഷേധിച്ച് സുപ്രീം കോടതി; കേസിലെ നിരീക്ഷണം അഞ്ചൽ ഉത്ര കൊലക്കേസിലും നിർണായകം