You Searched For "സുമിത്ര"

കുഞ്ഞ് മരിച്ചിട്ടും ഭാരതി പതിവില്ലാതെ സന്തോഷത്തില്‍;  നിരന്തരം ഫോണില്‍ സംസാരം കണ്ട ഭര്‍ത്താവിന് സംശയം; ഫോണ്‍ പരിശോധിച്ചപ്പോള്‍ അയല്‍ക്കാരിക്കൊപ്പമുള്ള വീഡിയോകളും ഫോട്ടോകളും കണ്ട് ഞെട്ടി; കള്ളത്തരം കയ്യോടെ പിടിക്കപ്പെട്ടതോടെ വലിയ തെറ്റാണ്.. കാലില്‍ വീഴാം,  മരിക്കുംവരെ എന്തും അനുസരിക്കാം എന്ന് കരയലും;  ലെസ്ബിയന്‍ പങ്കാളിക്കൊപ്പം ജീവിക്കാന്‍ കുഞ്ഞിനെ കൊന്ന മാതാവ് ഞെട്ടിക്കുമ്പോള്‍
അവളുടെ മൃതദേഹം തനിക്ക് കാണേണ്ടെന്ന് സുമിത്രയുടെ ഭർത്താവ് പ്രവീൺ;  ഇരുവരും ഏറെ നാളായി പിണങ്ങി കഴിയുന്നവർ; ഭർതൃമതി നാടുവിട്ടത് സോഷ്യൽ മീഡിയയിൽ പരിചയപ്പെട്ട കാമുകനൊപ്പം; ബന്ധുക്കൾക്കും താൽപ്പര്യക്കുറവ്; കുളനടയിലെ അപകടം റോഡിൽ ബൈക്ക് തെന്നി മറിഞ്ഞ്
സൗഹൃദം പ്രണയമാണെന്ന് തെറ്റിദ്ധരിച്ച് നാട്ടിൽ കഥകളായി; ട്രയിനിന് മുന്നിൽ ചാടാൻ നിന്ന കൂട്ടുകാരിയെ പ്രവീൺ ജീവിത സഖിയാക്കി; ഭർത്താവ് ജോലി തേടി സൗദിയിൽ പോയപ്പോൾ ഫേസ്‌ബുക്ക് ഫ്രണ്ട് വില്ലനായി; ക്ലൈമാക്സിൽ കുളനടയിലെ അപകടവും; സുമിത്രയുടേത് അസാധാരണ ജീവിതകഥ