You Searched For "സുരേഷ് കുറുപ്പ്"

എസ് എഫ് ഐക്ക് സ്വയം നിയന്ത്രണം ആവശ്യം; ക്യാമ്പസുകളില്‍ എതിരാളികള്‍ ഇല്ലാത്തതും ലഹരിയുടെ ഉപയോഗവും എല്ലാം എസ്എഫ്‌ഐയുടെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം: തുറന്നടിച്ച് സുരേഷ് കുറുപ്പ്
ഞങ്ങള്‍ ഉറ്റ സുഹൃത്തുക്കള്‍ ആയിരുന്നു; അന്ന് ടി.പി ചന്ദ്രശേഖരന്റെ പോക്കറ്റില്‍ കണ്ടത് എന്റെ മകന്റെ വിവാഹത്തിന് വരാനെടുത്ത ട്രെയിന്‍ ടിക്കറ്റ്; കൊലപാതക വാര്‍ത്ത അറിഞ്ഞ് തളര്‍ന്നിരുന്നു പോയി; പിന്നീട് രമയെ കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞു പോയി; തുറന്നു പറച്ചിലുമായി സുരേഷ് കുറുപ്പ്
വളരെ ജൂനിയറായവരെ ഉപരി ഘടകങ്ങളില്‍ ഉള്‍പ്പെടുത്തിയതു ബുദ്ധിമുട്ട് ഉണ്ടാക്കി; എന്തു കൊണ്ടാണു സംസ്ഥാന കമ്മിറ്റിയില്‍ തന്നെ പരിഗണിക്കാതിരുന്നത് എന്നറിയില്ല; ആ സാഹചര്യത്തില്‍ നിലവിലുള്ള ഘടകത്തില്‍ നിന്നു കൂടി മാറുക എന്ന വഴിയേ മുന്നില്‍ ഉണ്ടായിരുന്നുള്ളൂ; കാരണം വിശദീകരിച്ച് സുരേഷ് കുറുപ്പ്; രാഷ്ട്രീയം തുടരുമെന്നും സഖാവ്
രോഗ കാരണങ്ങളാല്‍ ഒഴിവാക്കണമെന്ന 2022ലെ കത്തിന് പിന്നില്‍ വാസവനോടുള്ള വിയോജിപ്പുകള്‍; അന്ന് പരിഗണിക്കാത്ത ആ കത്ത് രണ്ട് കൊല്ലം കഴിഞ്ഞപ്പോള്‍ ആയുധമാക്കിയ മന്ത്രിസഭയിലെ പിണറായി വിശ്വസ്തന്‍; പാര്‍ട്ടി മാറുമെന്ന പ്രചരണങ്ങള്‍ തെറ്റെന്ന് സുരേഷ് കുറുപ്പും; കോട്ടയം സിപിഎമ്മില്‍ മുന്‍ എംപിയെ വെട്ടി നിരത്തിയത് തന്നെ; ജനകീയത വിനയാകുമ്പോള്‍
നാലുവട്ടം എം പിയും രണ്ടുവട്ടം എംഎല്‍എയും; എല്ലാവര്‍ക്കും സ്വീകാര്യനായ സംശുദ്ധ പൊതുപ്രവര്‍ത്തകന്‍; എന്നിട്ടും തുടര്‍ച്ചയായി സിപിഎം അവഗണന; ജില്ലാ കമ്മറ്റിയില്‍ നിന്നും ഒഴിഞ്ഞ സുരേഷ് കുറുപ്പ് രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു; ഒരു ഘടകത്തിലും പ്രവര്‍ത്തിക്കാനില്ലെന്ന് നേതൃത്വത്തെ അറിയിച്ചു