INVESTIGATIONവിവിധ ഭാഷകള്‍ ഒഴുക്കോടെ കൈകാര്യം ചെയ്യുന്ന ഷഹീര്‍ ബാബു; പലരില്‍ നിന്നുമായി പണം വായ്പ്പ വാങ്ങി; വ്യാജ ഇ.ഡി റെയ്ഡിന് ഇറങ്ങിയത് സാമ്പത്തിക പ്രതിസന്ധി മറികടക്കാനെന്ന് സൂചന; വ്യവസായി സുലൈമാനില്‍ നിന്നും പണം തട്ടിയ എ.എസ്.ഐയുടെ സാമ്പത്തിക ഇടപാടുകള്‍ ദുരൂഹംമറുനാടൻ മലയാളി ബ്യൂറോ17 Feb 2025 8:19 AM IST