SPECIAL REPORT'മാധ്യമങ്ങളടക്കം സഖാവിനെ തള്ളിപ്പറഞ്ഞപ്പോള്‍ ആരെങ്കിലും ഒരാള്‍ പുകഴ്ത്താന്‍ വേണ്ടേ; കോഴിക്ക് മുട്ടയിടണമെന്ന് തോന്നിയാല്‍ അത് എവിടെയെങ്കിലും മുട്ടയിടും; അതുപോലെ എനിക്ക് കവിത എഴുതാന്‍ തോന്നിയാല്‍ ഏത് ആള്‍ക്കൂട്ടത്തിലാണെങ്കിലും എഴുതും'; മുഖ്യമന്ത്രിക്കുള്ള വാഴ്ത്തുപാട്ടില്‍ വിശദീകരണവുമായി പൂവത്തൂര്‍ ചിത്രസേനന്സ്വന്തം ലേഖകൻ16 Jan 2025 12:47 PM IST