You Searched For "സൈബര്‍ സഖാക്കള്‍"

ഞാനെന്റെ ജീവിതപങ്കാളിയെ കൂട്ടിക്കൊടുത്താണ് ഡോക്ടറേറ്റ് നേടിയത് എന്ന് ആക്ഷേപിക്കുന്ന വൃത്തികെട്ടവന്മാരോടും ഞങ്ങളുടെ മക്കളെ  ആക്ഷേപിച്ചവരോടും പറയാനുള്ളത് കേട്ടോളൂ; സൈബറാക്രമണത്തില്‍, സൈബര്‍ സഖാക്കള്‍ക്കെതിരെ രൂക്ഷ പ്രതികരണവുമായി ജിന്റോ ജോണ്‍
മറുനാടന്‍ ഷാജന്‍ സ്‌കറിയയെ വധിക്കാന്‍ ശ്രമിച്ചതിന് പിന്നില്‍ മാത്യൂസ് കൊല്ലപ്പള്ളിക്ക് എതിരായ അപവാദ പ്രചാരണമോ?   ഹലോ ഗയ്സ് നമുക്ക് ഇന്നലെ തെറ്റിട്ടോ, എന്ന് പുതിയ കണ്ടുപിടുത്തവുമായി ബിനീഷ് കോടിയേരി; ഇനിയും അടിക്കും എന്ന കൊല്ലപ്പള്ളിയുടെ പോസ്റ്റും ഷെയര്‍ ചെയ്തു; ഏറ്റുപിടിച്ച് സൈബര്‍ സഖാക്കള്‍; നുണ ലോകം ചുറ്റുന്ന കഥ ഇങ്ങനെ
പാര്‍ട്ടികളുടെ ഫ്‌ളക്‌സുകളില്‍ നിലപാട് കര്‍ക്കശമാക്കി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍; തെറിവിളിയുമായി വീണ്ടും സൈബര്‍ സഖാക്കള്‍; ഉമ തോമസിന്റെ പരിപാടിയില്‍ ജസ്റ്റിസിന്റെ ഫ്‌ളക്‌സ് ബോര്‍ഡ് എന്ന് കുപ്രചാരണം; ഫ്‌ളക്‌സ് ബോര്‍ഡും പോസ്റ്ററും തിരിച്ചറിയാനുള്ള ബുദ്ധി വേണമെന്ന് സോഷ്യല്‍ മീഡിയ