You Searched For "സ്കൂൾ ബസ്"

നെട്ടയത്തെ സ്കൂൾ ബസിൽ നടന്ന കത്തിക്കുത്ത്; ആക്രമണം അഴിച്ചുവിട്ടത് ബസ് ഓടിക്കൊണ്ടിരിക്കവേ; കുത്തേറ്റ 9ാം ക്ലാസുകാരന്‍റെ ആരോഗ്യം തൃപ്തികരമെന്ന് റിപ്പോർട്ട്; കഴുത്തിലും കവിളിലും പരിക്ക്; കുട്ടിയെ ഡിസ്ചാർജ് ചെയ്യുന്ന കാര്യത്തിൽ തീരുമാനമെടുക്കും; പ്ലസ്ടു വിദ്യാർഥിയെ ജുവനൈൽ കേന്ദ്രത്തിലേക്ക് മാറ്റി; നടുക്കം മാറാതെ സ്‌കൂൾ അധികൃതർ