You Searched For "സ്ഥിരീകരണം"

അവസാന പ്രതീക്ഷയും അസ്തമിച്ചു; രണ്ടാഴ്ചയായി 24,000 അടി ഉയരത്തില്‍ കുടുങ്ങിക്കിടക്കുന്ന റഷ്യന്‍ പര്‍വതാരോഹക മരിച്ചതായി സ്ഥിരീകരിച്ച് സ്റ്റേറ്റ് സെക്യൂരിറ്റി ഏജന്‍സി; ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തല്‍ തെര്‍മല്‍ ഇമേജിംഗ് സര്‍വേയ്ക്ക് പിന്നാലെ; പ്രത്യേക സര്‍വ്വെ നടത്തിയത് മകന്റെ അപേക്ഷ പരിഗണിച്ച്
മതിലില്‍ വൈദ്യുതി ഫെന്‍സിംഗ്, ജയില്‍ ചാടുമ്പോള്‍ വൈദ്യുതി ഓഫ് ചെയ്യപ്പെട്ടിരുന്നു; ഗോവിന്ദച്ചാമി ജയില്‍ ചാടിയതില്‍ സര്‍വത്ര ദുരൂഹത; ജയില്‍ ചാടിയതോട ചാടിച്ചതോ? ആരോപണവുമായി കെ സുരേന്ദ്രന്‍; ഉള്ളിയേരിയും കുതിരവട്ടവും തമ്മിലുള്ള ദൂരം വളരെ ചെറുതാണെന്ന് പി ജയരാജന്റെ മറുപടി
റഷ്യന്‍ കൂലി പട്ടാളത്തിലെ മലയാളി ബിനിലിന്റെ മരണം വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു; മൃതദേഹം വേഗത്തില്‍ നാട്ടില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് നോര്‍ക്ക ഏകോപിപ്പിക്കും
ഗംഗാവലി പുഴയില്‍ നിന്ന് വീണ്ടെടുത്തത് അര്‍ജുനെ തന്നെ; ഡി എന്‍ എ പരിശോധനയില്‍ സ്ഥിരീകരണം; ശനിയാഴ്ച രാവിലെയോടെ കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടില്‍ മൃതദേഹം എത്തിക്കാന്‍ തയ്യാറെടുപ്പ്
നിപ ഭീതിക്കിടെ മലപ്പുറത്ത് എം പോക്‌സ് ആശങ്കയും! എം പോക്സ് ലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍; ദുബായില്‍ നിന്നും എത്തിയ ഒതായി സ്വദേശിയുടെ സാമ്പിള്‍ പരിശോധനക്ക് അയച്ചു