You Searched For "സ്മൃതി മന്ഥാന"

സ്മൃതി മന്ഥാന - പലാഷ് മുച്ഛല്‍ വിവാഹം ഞായറാഴ്ചയോ? പ്രചരിക്കുന്ന അഭ്യൂഹങ്ങളെ കുറിച്ച് അറിയില്ലെന്ന് സഹോദരന്‍ ശ്രാവന്‍ മന്ഥാന; പുതിയ തീയതി തീരുമാനിച്ചിട്ടില്ലെന്ന് വിവരം
ലോകകപ്പിലെ കന്നിക്കിരീടത്തില്‍ മുത്തമിടാന്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും; പോരാട്ടം ഇന്ത്യന്‍ ബാറ്റിങ്ങ് നിരയും ദക്ഷിണാഫ്രിക്കന്‍ ബൗളിങ്ങ് നിരയും തമ്മില്‍; ഒരു വിജയമകലെ ഇന്ത്യന്‍ വനിത താരങ്ങളെ കാത്തിരിക്കുന്നത് കോടികളുടെ പാരിതോഷികം; വനിത ഏകദിന ലോകകപ്പില്‍ ഞായറാഴ്ച കിരീടപ്പോരാട്ടം
ഓസ്‌ട്രേലിയന്‍ ബൗളിങ്ങിനെ നിലംപരിശാക്കി സ്മൃതി മന്ഥാന കുതിച്ചത് ചരിത്രത്തിലേക്ക്; ഏകദിനത്തില്‍ ഇന്ത്യയുടെ വേഗതയേറിയ സെഞ്ച്വറി ഇനി സ്മൃതിയുടെ പേരില്‍; കടപുഴകിയത് വിരാട് കോഹ്ലി ഉള്‍പ്പടെയുള്ളവരുടെ റെക്കോഡുകള്‍