JUDICIALഎൻഫോഴ്സ്മെന്റ് കേസിൽ സ്വപ്ന സുരേഷിന് ജാമ്യമില്ല; ഇന്ത്യയിലും വിദേശത്തും ഗൂഢാലോചന നടന്നുവെന്ന് സ്വപ്ന സമ്മതിച്ചു; സ്വർണക്കടത്തിൽ പങ്കുണ്ടെന്നും മൊഴി നൽകിയതായി എൻഫോഴ്സ്മെന്റ് കോടതിയിൽ; സ്വപ്ന സ്വാധീനമുള്ള വ്യക്തിയെന്നും ഉന്നത ഉദ്യോഗസ്ഥർക്ക് കേസിൽ പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നും എൻഫോഴ്സമെന്റ്; കള്ളപ്പണം വെളുപ്പിക്കലിന്റെ പരിധിയിൽ വരില്ലെന്നും ലോക്കറിൽ സൂക്ഷിച്ച സ്വർണത്തിനും പണത്തിനും ഉറവിടമുണ്ടെന്ന സ്വപ്നയുടെ വാദം തള്ളി കോടതിമറുനാടന് മലയാളി21 Aug 2020 11:55 AM IST
Marketing Featureസ്വപ്നക്ക് കൂടുതൽ കുരുക്കായി ലോക്കറുകളിലെ സ്വർണവും പണവും; അന്വേഷണസംഘം കണ്ടെടുത്ത വസ്തുക്കൾ കേസുമായി ബന്ധമുള്ളതല്ല എന്ന് തെളിയിക്കേണ്ട ബാധ്യത പ്രതിക്ക്; ലോക്കറിലെ പണവും സ്വർണവും കള്ളക്കടത്തിന്റെ ഭാഗമാണമെന്ന വാദത്തിലുറച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്; യു.എ.ഇ. കോൺസുലേറ്റിൽനിന്നു ലഭിച്ച ‘സമ്മാനം' കെണിയായത് ഇങ്ങനെമറുനാടന് ഡെസ്ക്22 Aug 2020 9:47 AM IST
KERALAMകേസ് വിചാരണ ഘട്ടത്തിൽ എത്താത്തതിനാൽ പ്രതിക്ക് മൊഴിപ്പകർപ്പ് നൽകേണ്ടതില്ല; കസ്റ്റംസിന് നൽകിയ മൊഴിയുടെ കോപ്പി ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ ഹർജി തള്ളി ഹൈക്കോടതി; അംഗീകരിച്ചത് കസ്റ്റംസിന്റെ നിലപാട്മറുനാടന് ഡെസ്ക്2 Nov 2020 4:59 PM IST
SPECIAL REPORTഒരു കോടിയിലേറെ രൂപ കിട്ടിയത് കൈക്കൂലിയായി തന്നെ; കമ്മിഷൻ തുക ലഭിച്ച കാര്യവും ലോക്കറിൽ സൂക്ഷിക്കുന്ന കാര്യവും സ്വപ്ന ശിവശങ്കറിനെ അറിയിച്ചിരുന്നു; എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തലുകളെ ശരിവെച്ച് വിജിലൻസും; തലവേദനയാകുന്നത് സർക്കാരിനുംമറുനാടന് ഡെസ്ക്12 Nov 2020 8:36 PM IST
Marketing Featureസ്വർണക്കടത്ത് കേസിൽ രഹസ്യവിവരം നൽകാനുണ്ടെന്ന് പ്രതികളായ സ്വപ്ന സുരേഷും സരിത്തും; ചുറ്റിലും പൊലീസുകാരായതിനാൽ ഒന്നും വെളിപ്പെടുത്താനാകുന്നില്ലെന്നും പരാതി; പറയാനുള്ളത് അഭിഭാഷകർ മുഖേന എഴുതി നൽകാൻ ആവശ്യപ്പെട്ട് കോടതിയുംമറുനാടന് ഡെസ്ക്30 Nov 2020 8:43 PM IST
SPECIAL REPORTസ്വപ്ന സുരേഷിന്റെയും സരിത്തിന്റെയും മൊഴികൾ അതീവ ഗൗരവമുള്ളത്; മൊഴികൾ പുറത്താകുന്നത് ഇരുവരുടെയും ജീവനു പോലും ഭീഷണിയെന്നും കസ്റ്റംസ്; ഡോളർ കടത്തിൽ ശിവശങ്കറിനും ഈജിപ്ഷ്യൻ പൗരൻ ഖാലിദിനും പുറമേ വിദേശ പൗരന്മാർക്കും പങ്കെന്നും കസ്റ്റംസ്; ഇരുവരുടെയും കസ്റ്റഡി കാലാവധി നീട്ടിയതോടെ ഇനി ചോദ്യം ചെയ്യുക സ്വപ്ന സുരേഷിനെയും സരിത്തിനെയും ശിവശങ്കറിന് ഒപ്പമിരുത്തിമറുനാടന് ഡെസ്ക്3 Dec 2020 7:40 PM IST
Marketing Featureസോളാറിനേക്കാൾ കേരളം ഞെട്ടുമെന്നും സ്വപ്നയുടെയും സരിത്തിന്റെയും രഹസ്യമൊഴികളിൽ ആറു പ്രമുഖരെന്നും റിപ്പോർട്ട്; മന്ത്രിമാരും മുഖ്യമന്ത്രിയുടെ ഓഫീസും പ്രതിക്കൂട്ടിലെന്നും വാർത്ത; ആസൂത്രകരുടെ കണക്ക് കൂട്ടൽ ഞെട്ടിച്ചാണ് മൊഴി രേഖപ്പെടുത്തലെന്നും വാർത്ത; റിവേഴ്സ് ഹവാലയിൽ അന്വേഷണം യുഎഇയിലേക്ക് മറുനാടന് ഡെസ്ക്8 Dec 2020 12:28 PM IST
SPECIAL REPORTസ്വർണ കടത്ത് കേസിൽ പ്രധാന കുറ്റവാളികൾ അവരാണ്; അവരെ മാപ്പുസാക്ഷിയാക്കാൻ ശ്രമിക്കുകയാണ് എന്ന് പറഞ്ഞാൽ അതിന്റെ അർത്ഥം രാഷ്ട്രീയ നേതൃത്വത്തെ അപമാനിക്കുക എന്നാണ്; സ്വപ്ന സുരേഷിനെയും എം ശിവശങ്കറിനെയും മാപ്പുസാക്ഷിയാക്കാനുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കത്തെ വിമർശിച്ച് പി സി ജോർജ്ജ് എംഎൽഎമറുനാടന് ഡെസ്ക്8 Dec 2020 10:45 PM IST
KERALAMസ്വപ്ന സുരേഷിനെ ജയിലിൽ ഭീഷണിപ്പെടുത്തിയവർക്കെതിരെ കേസ് എടുക്കണം; ഫോർട്ട് സർക്കിൾ ഇൻസ്പെക്ടറോട് ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്ത് ആഴത്തിലുള്ള അന്വേഷണം നടത്താൻ കോടതി ഉത്തരവ്സ്വന്തം ലേഖകൻ17 Dec 2020 1:28 PM IST
Marketing Featureപ്രോസിക്യൂഷൻ വിസ്താരം കേൾക്കാം; തിരശ്ശീലയ്ക്ക് പിന്നിൽ ക്രോസ് വിസ്താരവും; പേരും വിലാസവും മൊഴി പകർക്കും രഹസ്യമാക്കും; സംരക്ഷിത സാക്ഷികളുടെ പേര് പുറത്തു വിടുന്നവർക്ക് തടവും പിഴ ശിക്ഷയും; സ്വർണ്ണ കടത്തിൽ എൻഐഎ കേരളത്തിന് പരിചയപ്പെടുത്തുന്നത് പുതു വിചാരണ വഴികൾമറുനാടന് മലയാളി13 Jan 2021 6:36 AM IST
Marketing Featureകസ്റ്റംസ് നിയമം 108 സ്റ്റേറ്റ്മെന്റ് പ്രകാരം മൊഴിയിൽ തന്നെ കേസെടുക്കാം; എന്നിട്ടും മജിസ്ട്രേറ്റിനു മുമ്പിൽ നൽകിയ സെക്ഷൻ 164 പ്രകാരമുള്ള മൊഴിയിലും നടപടി ഇല്ല; മുഖ്യമന്ത്രിക്കും സ്പീക്കർക്കും കോൺസുലർ ജനറലിനുമിടയിൽ മധ്യസ്ഥത വഹിച്ച് സംസാരിച്ചത് താനെന്ന സ്വപ്നയുടെ വെളിപ്പെടുത്തൽ ഗൗരവതരം; തെരഞ്ഞെടുപ്പ് കാലത്ത് സ്വർണ്ണ കടത്ത് തീപാറും പ്രചരണ വിഷയമാകുംമറുനാടന് മലയാളി5 March 2021 12:25 PM IST
KERALAMസ്വപ്ന സുരേഷിന്റെ കൂട്ടു പ്രതി ബിനോയ് ജേക്കബ്ബിനെ ലൈംഗിക കയ്യേറ്റ കേസിൽ വിചാരണ ചെയ്യാനുള്ള മജിസ്ട്രേട്ട് കോടതി ഉത്തരവ് ഹൈക്കോടതി മരവിപ്പിച്ചു; സ്റ്റേ ചെയ്തത് ജൂൺ 30 വരെഅഡ്വ നാഗരാജ്18 May 2021 12:18 PM IST