INVESTIGATIONദ്വാരപാലക ശില്പങ്ങളില് 1564.190 ഗ്രാമും ശ്രീകോവിലിന്റെ വാതില്‍പാളിയിലും കട്ടിളയിലുമായി 2519.760 ഗ്രാമും സ്വര്‍ണം പൊതിഞ്ഞു; കോവിലിനു ചുറ്റുമുള്ള 8 തൂണുകളിലും വശങ്ങളിലെ പാളികളിലുമായി 4302.660 ഗ്രാം സ്വര്‍ണവും; ശബരിമലയില്‍ വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞതിന്റെ രേഖകള്‍ കണ്ടെത്തി; സ്വര്‍ണം ചെമ്പാക്കിയവരുടെ കള്ളത്തരങ്ങള്‍ കയ്യോടെ പിടിയില്മറുനാടൻ മലയാളി ബ്യൂറോ1 Nov 2025 6:26 AM IST
SPECIAL REPORTസ്വര്‍ണം പൂശിയ കട്ടിളയും രേഖയില്‍ ചെമ്പ്; ആദ്യം ഉണ്ണിക്കൃഷ്ണന് പോറ്റിയുടെ കയ്യിലെത്തിയത് കട്ടിളയിലെ സ്വര്‍ണമെന്ന് മഹസര്‍ രേഖകള്‍; ഈ വര്‍ഷം പാളികള്‍ ഇളക്കിയതില്‍ ആചാര ലംഘനവും; ദ്വാരപാലകശില്പ അറ്റകുറ്റപ്പണി ഉച്ചപ്പൂജയ്ക്കോ അത്താഴപൂജയ്ക്കോ ശേഷമേ പാടുള്ളൂ എന്ന് ക്ഷേത്രനിയമം തെറ്റിച്ചു; പാളികള്‍ ഇളക്കിമാറ്റിയത് രാത്രി നട അടച്ചശേഷമെന്ന് വിജിലന്സ്മറുനാടൻ മലയാളി ബ്യൂറോ8 Oct 2025 6:25 AM IST
INVESTIGATIONശബരിമലയിലെ ആ സ്വര്‍ണം എവിടെ? തനിക്ക് ലഭിച്ചത് ചെമ്പ് തകിടെന്ന് ആവര്‍ത്തിച്ച് ഉണ്ണികൃഷ്ണന് പോറ്റി; ഉദ്യോഗസ്ഥര്‍ രേഖാമൂലമാണ് ചെമ്പ് തകിട് നല്‍കിയതെന്നും നിലപാട് വ്യക്തമാക്കല്‍; ദ്വാരപാലക ശില്‍പ്പത്തിലെ പീഠം കാണതെ പോയതില്‍ സഹപ്രവര്‍ത്തകനെ പഴിക്കല്; പല ചോദ്യങ്ങളിലും ഉത്തരം ലഭിക്കാത്തതിനാല്‍ പോറ്റിയെ വീണ്ടും ചോദ്യം ചെയ്യുംമറുനാടൻ മലയാളി ബ്യൂറോ5 Oct 2025 6:28 AM IST