AUTOMOBILEവീരപ്പൻ ജൂനിയർ എന്ന് അറിയപ്പെടുന്ന സ്വർണ്ണക്കൊള്ളക്കാരൻ; കെജിഎഫിന്റെ പരിസരങ്ങളിൽ നിന്ന് കവരുന്ന സ്വർണം വിറ്റ് ഖനി തൊഴിലാളികളെ സഹായിക്കും; പൊലീസിന്റെ മൂക്കിനു താഴെ നിന്ന് കവർച്ച നടത്തുക പട്ടാപ്പകൽ; വെറും 25-ാം വയസ്സിൽ എൻകൗണ്ടറിൽ കൊല്ലപ്പെടുമ്പോൾ 75 കേസുകൾ; കെജിഎഫിലെ റോക്കി ഭായിക്ക് പ്രേരണയായ റൗഡി തങ്കത്തിന്റെ കഥഅരുൺ ജയകുമാർ16 April 2022 12:46 PM IST
Marketing Featureതൃക്കാക്കരയിലെ ലീഗ് നേതാവിന്റെ മകൻ പിടിയിൽ; ഷാബിനെ ചോദ്യം ചെയ്യുമ്പോൾ കിട്ടുന്നത് നിർണ്ണായക വിവരങ്ങൾ; വാങ്കും ചാർമിനാറും നിർമ്മിച്ച സിനിമാക്കാരനെ ദുബായിൽ നിന്നെത്തിക്കാനും ശ്രമം; ഇറച്ചി വെട്ട് യന്ത്രത്തിലെ കടത്തിന് പിന്നിൽ പ്രൊഡ്യൂസറുടെ ബുദ്ധി; അതിവേഗ നീക്കങ്ങളുമായി കസ്റ്റംസ്മറുനാടന് മലയാളി28 April 2022 8:24 AM IST
Marketing Featureലക്ഷങ്ങളുടെ സ്വർണം അടങ്ങിയ ബാഗ് റെയിൽവെ സ്‌റ്റേഷനിലെ ബെഞ്ചിൽ വെച്ചു മറന്നു ദമ്പതികൾ; ഉടമസ്ഥൻ ഇല്ലാത്ത ബാഗ് കണ്ട് കുറച്ചുനേരം ചുറ്റിപ്പറ്റി നിന്നു അബ്ദുൾ സലാം; പിന്നെ ബാഗുമായി അടുത്ത ട്രെയിനിൽ കയറി മുങ്ങി; കള്ളനെ മൂന്ന് മണിക്കൂറിനുള്ളിൽ പൊക്കി പൊലീസുംമറുനാടന് മലയാളി17 May 2022 3:39 PM IST
Marketing Featureഅഭിപ്രായ ഭിന്നതകൾക്കിടെ ഭാര്യ രണ്ട് വർഷം മുമ്പ് സ്വന്തം വീട്ടിലേക്ക് മടങ്ങി; ഭർത്തൃവീട്ടിലെ ഷെൽഫിൽ സൂക്ഷിച്ച 300 പവൻ സ്വർണം എടുക്കാൻ എത്തിയപ്പോൾ 200 പവൻ കാണാനില്ല! കാമുകിക്ക് കാർ വാങ്ങാൻ ഭാര്യയുടെ സ്വർണം കവർന്ന ഭർത്താവ് പിടിയിൽമറുനാടന് മലയാളി9 Aug 2022 9:44 AM IST
KERALAMശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 992 ഗ്രാം സ്വർണം; ജിദ്ദയിൽ നിന്നെത്തിയ യാത്രക്കാരൻ കോഴിക്കോട് വിമാനത്താവളത്തിൽ അറസ്റ്റിൽ; സ്വർണം കണ്ടെത്തിയത് എക്സറേ പരിശോധനയിൽജംഷാദ് മലപ്പുറം10 Sept 2022 9:05 PM IST
Marketing Featureദുബായിൽ നിന്നെത്തിയ ഇൻഡിഗോ വിമാനത്തിനടുത്ത് റൺവേയിൽ എത്തി സാജിദ് റഹ്‌മാൻ ബാഗ് വാങ്ങിയത് സംശയമുണ്ടാക്കി; ഇതേ ജീവനക്കാർ മുൻപ് പുറപ്പെടൽ ഗേറ്റ് വഴി സ്വർണം പുറത്ത് എത്തിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും തെളിവ്; സാജിദ് റഹ്‌മാനും സാമിലും കുടുങ്ങിയത് കസ്റ്റംസ് കരുതലിൽ; കരിപ്പൂരിൽ മാഫിയ വിലസുമ്പോൾജംഷാദ് മലപ്പുറം15 Sept 2022 10:43 AM IST
KERALAMകളിപ്പാട്ട പെട്ടിയിലും ബെഡ്ഷീറ്റ് കവറിലും കാർട്ടൺ ബോക്സിലും ഒളിപ്പിച്ച് സ്വർണം; കണ്ണൂർ വിമാനത്താവളത്തിൽ 37 ലക്ഷത്തിന്റെ സ്വർണം പിടികൂടിമറുനാടന് മലയാളി14 Oct 2022 6:00 PM IST
KERALAMപകൽസമയം സഹായമഭ്യർഥിക്കാനായി വീടുകളിലെത്തി സ്‌പോട്ട് സ്‌കെച്ചിങ്ങ്; സൈഡ് ബിസിനസ്സായി ആക്രിക്കച്ചവടവും; പൂട്ടിയിട്ട വീട്ടിൽ നിന്നും പത്ത് പവൻ സ്വർണം മോഷ്ടിച്ച പതിനെട്ടുകാരിയും പത്തൊൻപതുകാരനും പിടിയിൽമറുനാടന് മലയാളി7 Dec 2022 9:13 PM IST
KERALAMകുഴമ്പ് രൂപത്തിലാക്കി അടിവസ്ത്രത്തിലൊളിപ്പിച്ച് കടത്താൻ ശ്രമം; തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും പിടികൂടിയത് 44 ലക്ഷത്തിന്റെ സ്വർണംമറുനാടന് മലയാളി27 Dec 2022 12:57 PM IST
Marketing Featureഉംറ തീർത്ഥാടനത്തിന്റെ മറവിൽ സ്വർണകള്ളക്കടത്ത്! ഉംറ കഴിഞ്ഞു വന്ന നാലുപേർ മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്തിയത് 13 ക്യാപ്സൂൾ സ്വർണം; ആറു കേസുകളിലായി പിടിച്ചെടുത്തത് മൂന്ന് കോടിയിലേറെ വിലവരുന്ന സ്വർണം; ഉംറ പാക്കേജിന്റെ ചെലവ് വഹിക്കുന്നത് കള്ളക്കടത്തുസംഘമെന്ന് പിടിക്കപ്പെട്ടവർജംഷാദ് മലപ്പുറം2 April 2023 7:58 PM IST