You Searched For "സ്വർണം"

നാപ്കിനിനുള്ളിൽ ഒളിപ്പിച്ചു വച്ചത് കൃത്യം 99 ലക്ഷത്തിന്റെ സ്വർണം! ഒരു കോടിയുണ്ടെങ്കിൽ ജാമ്യം കിട്ടാത്ത കുറ്റവും; കരിപ്പൂരിൽ എയർഹോസ്റ്റസിനെ ജാമ്യത്തിൽ വിടാൻ കള്ളക്കളി; കാബിൻ ക്രൂ കടത്ത് കരിപ്പൂരിൽ വീണ്ടും സജീവം; അന്വേഷണ അട്ടിമറിക്ക് മാഫിയകൾക്ക് കരുത്താകുന്നത് കസ്റ്റംസിലെ കറുത്ത കരങ്ങൾ; ഷഹാനമാർ വിലസുമ്പോൾ
കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട; പിടികൂടിയത് 3.71 കോടി രൂപ വിലവരുന്ന സ്വർണം; കടത്തിയത് കാർഡ്ബോർഡ് പെട്ടികളുടെ പാളികൾക്കുള്ളിൽ; സ്വർണം കടത്താൻ ശ്രമിച്ചത് ദുബായിൽ നിന്നെത്തിയ അഞ്ചംഗ സംഘം
തമിഴ്‌നാട് മുൻ ആരോഗ്യമന്ത്രിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു; നടപടി കേരളത്തിലെ പ്രമുഖ ജൂവലറി ഉടമ നൽകിയ പരാതിയിൽ; കൊച്ചിയിലെ ശർമ്മിള വാങ്ങിയ രണ്ടര കോടിയുടെ സ്വർണം ഇടപാടിലെ അന്വേഷണം എത്തി നിൽക്കുന്നത് തമിഴ്‌നാട്ടിൽ
എനിക്ക് സ്വർണവും പണവും വേണ്ട, സ്വത്ത് കണ്ടിട്ടല്ല പെൺകുട്ടിയെ ഇഷ്ടപ്പെട്ടത്; അവരുടെ സാഹചര്യം എനിക്കറിയാം; സ്ത്രീധനമൊന്നും ചോദിച്ചിരുന്നില്ല, അത് തെറ്റല്ലേ; പുതിയ വിവാഹ തീയതി പിന്നീട് തീരുമാനിക്കും നിലപാട് വ്യക്തമാക്കി വിപിന്റെ സഹോദരിയുടെ പ്രതിശ്രുത വരൻ
ഉരുക്കി പരത്തി രഹസ്യ ഭാഗത്ത് ഒളിപ്പിച്ച് 739 ഗ്രാം സ്വർണവുമായി യുവതി മംഗളുരു വിമാനത്താവളത്തിൽ അറസ്റ്റിൽ; കണ്ണൂരിൽ ഒളിച്ചു കടത്താൻ ശ്രമിക്കവേ പിടിച്ചത് 73 ലക്ഷം രൂപയുടെ സ്വർണവും; രണ്ടിടത്തും പിടിയിലായത് കാസർകോട് സ്വദേശികൾ