You Searched For "സ്വർണം"

തടി കുറയ്ക്കാൻ ജിമ്മിലേക്കുള്ള യാത്രക്കിടെ കണ്ട കുന്തമേറ് നീരജിന്റെ ജീവിതം മാറ്റി; ഒറ്റക്കാഴ്‌ച്ചയിൽ ജാവലിനോട് തോന്നിയ പ്രേമം ആദ്യം ഒളിമ്പിക്‌സിൽ സ്വർണ്ണമായി; 140 കോടി ജനങ്ങളുടെ പ്രതീക്ഷ കാത്ത് ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിലും സ്വർണനേട്ടം; പാക് എതിരാളിയോടും സൗഹാർദ്ദത്തോടെ പെരുമാറുന്ന ട്രൂ സ്പോർട്സ്മാൻ; ഹരിയാനക്കാരൻ നീരജ് ചോപ്ര രാജ്യത്തിന്റെ സ്വർണ്ണപുത്രൻ ആകുമ്പോൾ
ദുബായ് യാത്രക്കാരന്റെ നടത്തത്തിൽ സംശയം; പരിശോധിച്ചപ്പോൾ നെടുമ്പാശേരിയിൽ കണ്ടെത്തിയത് മലദ്വാരത്തിലും ഷൂസിലുമായി ഒളിപ്പിച്ച 53 ലക്ഷത്തിലേറെ വിലയുള്ള സ്വർണം
സ്വർണം പലിശയില്ലാതെ മാർക്കറ്റ് വിലയിൽ നിന്ന് നാലായിരം രൂപ കുറച്ച് പണയത്തിനെടുക്കുമെന്ന് വിശ്വസിപ്പിച്ചു; കാലാവധി കഴിഞ്ഞിട്ടും തിരിച്ചു നൽകാതെ വിശ്വാസ വഞ്ചന കാണിച്ചു; തലശേരിയിൽ സ്വർണ പണയ തട്ടിപ്പുകേസിലെ പ്രതി അറസ്റ്റിൽ