You Searched For "സ്വർണക്കടത്ത്"

ശിവശങ്കരന്റെ ഫയലുകൾക്ക് സെക്രട്ടറിയേറ്റിൽ സൂപ്പർസ്പീഡ്! അപേക്ഷ കൊടുത്തു അഞ്ച് ദിവസത്തിനകം ശിവശങ്കരന്റെ മകന്റെ മെഡിക്കൽ റീ ഇമ്പേഴ്‌സ്‌മെന്റ് വഴി തുക പാസായി; സാധാരണക്കാരുടെ ഫയലുകൾ കെട്ടികിടക്കുമ്പോൾ സസ്‌പെൻഷനിലായ ഉദ്യോഗസ്ഥനായി അതിവേഗ ഇടപെടൽ
സ്വർണക്കടത്ത് സംഘത്തിൽ പെട്ടവരെന്ന് ആരോപിച്ച് തൂവൂർ സ്വദേശികളായ യുവാക്കളെ തട്ടിക്കൊണ്ടു പോയി രഹസ്യ കേന്ദ്രത്തിൽ വച്ച് മർദിച്ചും പൊള്ളലേൽപ്പിച്ചും പരിക്കേൽപ്പിച്ചു; അനീസിനെ പിടികൂടിയത് ഗോവയിലെ ഒളി സേങ്കേതത്തിൽ നിന്ന്
കരിപ്പൂർ വിമാനത്താവളം വഴി വീണ്ടും വൻ സ്വർണക്കടത്ത്; പിടിയിലായ വിമാന ജീവനക്കാരൻ ആറ് തവണയായി കടത്തിയത് നാലരക്കോടിയുടെ സ്വർണം; നവനീത് സിംഗിൽ നിന്നും കഴിഞ്ഞ ദിവസം മാത്രം പിടിച്ചെടുത്തത് 63.56 ലക്ഷം രൂപ വിലവരുന്ന സ്വർണം
ഒന്നാംവരവിൽ മദാലസയായ വില്ലത്തി; രണ്ടാം വരവിൽ ഇര; മൂന്നാം വരവിൽ പ്രതികാരദാഹിയായ കണ്ണകി; കറൻസിക്കടത്തും ബിരിയാണി ചെമ്പ് വിവാദവുമായി മുഖ്യമന്ത്രിയെപ്പോലും പ്രതിക്കൂട്ടിൽ; വിശ്വസിച്ചവർ എല്ലാവരും ചതിച്ചു; ചിലർ സംസാരിച്ചാലും ചരിത്രം വഴിമാറും; ഇരട്ടച്ചങ്കനെ വിറപ്പിക്കുന്ന സ്വപ്ന സുന്ദരിയുടെ കഥ!
അടിവസ്ത്രത്തുനുള്ളിൽ വിദഗ്ധമായി തുന്നിച്ചേർത്ത് ഒളിപ്പിച്ചത് ഒരു കോടിയുടെ സ്വർണ മിശ്രിതം; കരിപ്പൂരിൽ കസ്റ്റംസിനെ വെട്ടിച്ച് സ്വർണം കടത്തിയ 19കാരിയെ പുറത്തുവെച്ച് പൊലീസ് പിടികൂടി; ചോദ്യം ചെയ്യലിലും സമർത്ഥമായി പ്രതിരോധിച്ചു കാസർഗോട്ടുകാരി ഷഹല; ദേഹപരിശോധനയിൽ കള്ളം പൊളിഞ്ഞു
ഗൾഫിൽ നിന്നും നാട്ടിലെത്തിയ മൊയ്തീൻ ഷാ വീടുപണി നടക്കുന്ന സ്ഥലത്ത് നിൽക്കവേ കാറിലും ബൈക്കിലുമായി വന്ന സംഘം തട്ടിക്കൊണ്ടുപോയി; ആളൊഴിഞ്ഞ വീട്ടിൽ കൊണ്ടുപോയി മർദ്ദിച്ചു; സംഭവം ഗൾഫിൽ നിന്നും കൊടുത്തുവിട്ട സ്വർണം തട്ടിയെടുത്തു എന്നാരോപിച്ച്; ഒരാൾ അറസ്റ്റിൽ