You Searched For "ഹര്‍ഭജന്‍"

അന്ന് കൊല്ലപ്പെട്ടേക്കുമെന്ന് കരുതി, ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചു! ലോകം തള്ളിപ്പറഞ്ഞപ്പോള്‍ കൈവിടാതെ ആ കുടുംബം; ദൈവം നേരിട്ട് വന്ന് പറഞ്ഞാലും ശ്രീശാന്ത് ഇത് ചെയ്യില്ല! തീഹാര്‍ ജയിലില്‍ ശ്രീശാന്ത് തറയില്‍ കിടന്നപ്പോള്‍ അവള്‍ ഉറങ്ങിയതും നിലത്ത്! ടി.വി.യിലെ വാര്‍ത്ത കണ്ട് വിവാഹം റദ്ദാക്കില്ലെന്ന് ഉറപ്പുതരണമെന്ന് അച്ഛനോട് പറഞ്ഞു; ഹര്‍ഭജന്റെ പോഡ്കാസ്റ്റില്‍ കണ്ണ് നനയിച്ച് ശ്രീശാന്തും ഭുവനേശ്വരിയും
ഇത് വെറുപ്പുളവാക്കുന്ന, ഹൃദയശൂന്യമായ, മനുഷ്യത്വരഹിതമായ നടപടി; വില കുറഞ്ഞ പബ്ലിസിറ്റിക്ക് വേണ്ടുയുള്ള ശ്രമം; പഴയ ട്രോമയിലേക്ക് വലിച്ചിഴക്കുന്നു; ഐപിഎല്ലിലെ പഴയ തല്ല് വീഡിയോ പുറത്തുവിട്ടതില്‍ ലളിത് മോദിയെയും ക്ലാര്‍ക്കിനെയും രൂക്ഷമായി വിമര്‍ശിച്ചു ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരി
ഡഗ് ഔട്ടിലിരുന്ന് എന്തിന് ഇങ്ങനെ അലറുന്നു?  കളിക്കാരെയും ക്യാപ്റ്റനെയും സമ്മര്‍ദ്ദത്തിലാക്കുന്നതിന് ന്യായീകരണമല്ല;  ആദ്യം വിശ്വസിക്കുകയാണ് വേണ്ടത്;  ജയവര്‍ധനയ്ക്കും സംഘത്തിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ഹര്‍ഭജന്‍