Lead Storyലോകകപ്പിലെ കന്നിക്കിരീടത്തില്‍ മുത്തമിടാന്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും; പോരാട്ടം ഇന്ത്യന്‍ ബാറ്റിങ്ങ് നിരയും ദക്ഷിണാഫ്രിക്കന്‍ ബൗളിങ്ങ് നിരയും തമ്മില്‍; ഒരു വിജയമകലെ ഇന്ത്യന്‍ വനിത താരങ്ങളെ കാത്തിരിക്കുന്നത് കോടികളുടെ പാരിതോഷികം; വനിത ഏകദിന ലോകകപ്പില്‍ ഞായറാഴ്ച കിരീടപ്പോരാട്ടംഅശ്വിൻ പി ടി1 Nov 2025 11:46 PM IST
CRICKET83 ലെ സെമിയില്‍ ടീമിന് ബാറ്റിങ്ങിന് വിട്ട് കുളിച്ചെത്തിയ കപില്‍ കണ്ടത് തകര്‍ന്ന ബാറ്റിങ്ങ് നിരയെ; മൂന്നാം നമ്പറിലെക്കുള്ള സ്ഥാനക്കയറ്റം ജമീമ അറിഞ്ഞതും സമാനം; ഹോക്കി സ്റ്റിക്ക് പിടിച്ച കുഞ്ഞുകൈകളില്‍ ക്രിക്കറ്റ് ബാറ്റെത്തിയത് പന്ത്രണ്ടാം വയസ്സില്‍; വിമര്‍ശനങ്ങള്‍ക്ക് ബാറ്റ് കൊണ്ട് മറുപടി പറഞ്ഞ ഇന്ത്യന്‍ ക്രിക്കറ്റിലെ ഡാന്‍സിങ്ങ് ക്വീന്‍ ജമീമ റോഡ്രിഗ്രസിന്റെ കഥഅശ്വിൻ പി ടി31 Oct 2025 9:59 AM IST
CRICKETവനിത ഏകദിന ലോകകപ്പില്‍ ഇന്ത്യക്ക് ഇന്ന് നിര്‍ണ്ണായകം; സെമി സാധ്യത നിലനിര്‍ത്താന്‍ ഹര്‍മ്മനും സംഘത്തിനും ജയം അനിവാര്യം; ജയത്തോടെ സെമി ഉറപ്പിക്കാന്‍ ഇംഗ്ലണ്ടും; വിക്കറ്റ് നഷ്ടമില്ലാതെ അമ്പത് പിന്നിട്ട് ഇംഗ്ലണ്ട്അശ്വിൻ പി ടി19 Oct 2025 4:16 PM IST
CRICKETന്യൂസിലന്റിനോട് വന്‍ മാര്‍ജിനിലെ പരാജയം; വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ സെമി മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടി; അടുത്ത മത്സരം പാക്കിസ്ഥാനെതിരെ; മരണഗ്രൂപ്പില്‍ ഇന്ത്യക്ക് എതിരാളികളായി ഓസ്ട്രേലിയയും ശ്രീലങ്കയും ഉള്‍പ്പടെAswin P T5 Oct 2024 3:12 PM IST