SPECIAL REPORTകമലേശ്വരത്തെ വീട്ടില്‍ നിന്നും ബൈക്കില്‍ മെഡിക്കല്‍ കോളേജില്‍ എത്തുന്ന വകുപ്പു മേധാവി; ജനകീയ ഡോക്ടറുടെ പൊട്ടിത്തെറി വെറുതെയായില്ല; 'സിസ്റ്റത്തെ' തിരുത്താനുളള അന്വേഷണത്തിനും ജനകീയ മുഖങ്ങള്‍; ഡോ പത്മകുമാറും ഡോ ജയകുമാറും അന്വേഷിക്കുമ്പോള്‍ നീതി പ്രതീക്ഷിച്ച് ഡോ ഹാരീസ് ചിറയ്ക്കല്‍; കേരളത്തിന്റെ 'ആരോഗ്യം' നേരെയാകുമോ?മറുനാടൻ മലയാളി ബ്യൂറോ30 Jun 2025 8:21 AM IST
SPECIAL REPORTബജറ്റിലേത് 400 കോടി; കിട്ടിയത് 254 കോടി; നിയമസഭയിലേത് 'ബജറ്റ് തള്ള്'! പ്രഖ്യാപിച്ചതൊന്നും ആരോഗ്യ മേഖലയ്ക്ക് മന്ത്രി ബാലഗോപാല്‍ നല്‍കിയില്ല; ഉപകരണങ്ങള്‍ വാങ്ങാന്‍ കഴിയാത്തത് ഫണ്ടില്ലായ്മ കാരണം; ഡോ ഹാരീസ് ചിറയ്ക്കലിനെ പോലുള്ളവരെ പ്രതിസന്ധിയിലാക്കിയത് ധന വകുപ്പിന്റെ കടുംവെട്ട്; ഇതൊന്നും പിണറായി അറിയുന്നില്ലേ?മറുനാടൻ മലയാളി ബ്യൂറോ30 Jun 2025 7:59 AM IST
Right 1വീട്ടില്‍ നിന്നും മെഡിക്കല്‍ കോളേജിലേക്ക് ബൈക്ക് ഓടിച്ച് പോകുന്ന അത്യപൂര്‍വ്വത; ആദ്യം ഇവിടെ എത്തിയത് രോഗിയായി; ആ വകുപ്പിന്റെ ചുമതലക്കാരനായപ്പോള് രോഗീ സൗഖ്യം ഉറപ്പാക്കി; മകന്റെ കാഴ്ച പരിശോധനാ സര്‍ട്ടിഫിക്കറ്റിന് ക്യൂ നിന്ന ഡോക്ടര്‍; കരമന ഹരിയെന്ന സിപിഎം പ്രമുഖന്റെ അളിയന്; പൊട്ടിത്തെറി മനസ്സ് മടുത്ത്; ഡോ ഹാരീസ് ചിറയ്ക്കലിന്റെ പോരാട്ട കഥമറുനാടൻ മലയാളി ബ്യൂറോ29 Jun 2025 11:27 AM IST