You Searched For "ഹിന്ദു യുവാവ്"

ബംഗ്ലാദേശില്‍ 24 മണിക്കൂറിനിടെ രണ്ട് ഹിന്ദു യുവാക്കള്‍ കൂടി കൊല്ലപ്പെട്ടു; ഇന്നലെ രാത്രി 10 മണിയോടെ നര്‍സിംഗ്ഡി ജില്ലയിലെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് പലചരക്ക് കട ഉടമയായ ശരത് മണി ചക്രവര്‍ത്തി; പത്രപ്രവര്‍ത്തകനും കൊല്ലപ്പെട്ടു;  18 ദിവസത്തിനിടെ കൊല്ലപ്പെട്ടത് 6 ഹിന്ദുക്കള്‍
മര്‍ദിച്ച രണ്ടു പേരെ ദാസ് തിരിച്ചറിഞ്ഞിരുന്നു; പിന്നാലെ തലയിലും മുഖത്തും പെട്രോള്‍ ഒഴിച്ച് തീകൊളുത്തി;  ഞങ്ങള്‍ ആരോടും ഒരു പ്രശ്‌നത്തിനും പോയിട്ടില്ല;  എന്നിട്ടും എന്റെ ഭര്‍ത്താവിനെ ലക്ഷ്യം വച്ചത് എന്തുകൊണ്ടെന്ന് മനസ്സിലാകുന്നില്ല;  വെളിപ്പെടുത്തലുമായി ബംഗ്ലാദേശില്‍ ആള്‍ക്കൂട്ടം തീകൊളുത്തിയ ഹിന്ദു യുവാവിന്റെ ഭാര്യ
ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ക്ക് എതിരായ അതിക്രമങ്ങളെ ഇന്ത്യ വലിയ ഗൗരവത്തോടെ കാണുന്നു; ക്രൂരത വലിയ ആശങ്കയുണ്ടാക്കുന്നതാണ്; കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്; ഹിന്ദുയുവാക്കളുടെ കൊലപാതകത്തില്‍ രൂക്ഷപ്രതികരണവുമായി ഇന്ത്യ
ബംഗ്ലാദേശില്‍ ഹിന്ദു യുവാവിനെ തല്ലിക്കൊന്ന് കത്തിച്ച സംഭവത്തില്‍ ആഗോള പ്രതിഷേധം ഇരമ്പുന്നു; അരുംകൊലയ്ക്ക് നേതൃത്വം കൊടുത്ത പത്ത് പേരെ അറസ്റ്റു ചെയ്‌തെന്ന് ബംഗ്ലാദേശ് ഭരണകൂടം; ബംഗ്ലാദേശിലെ അക്രമങ്ങള്‍ തിരഞ്ഞെടുപ്പിനെ ബാധിച്ചേക്കാം എന്ന് പ്രതികരിച്ചു ശശി തരൂര്‍
ആദ്യം അവര്‍ എന്റെ മകനെ ക്രൂരമായി മര്‍ദ്ദിച്ചു... അതിനുശേഷം  ഒരു മരത്തില്‍ കെട്ടിയിട്ട് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി; അവന്റെ കരിഞ്ഞുപോയ ഉടലും തലയും അവിടെ കെട്ടിത്തൂക്കി; അതീവ ഭയാനകമായിരുന്നു ആ കാഴ്ച്ച; ആള്‍ക്കൂട്ടം അരുകൊല ചെയ്ത ഹിന്ദു യുവാവിന്റെ പിതാവ് ആ ഭയാനക കാഴ്ച്ച വിവരിക്കുമ്പോള്‍ ലോകത്തിന് നടുക്കം; ആശങ്ക രേഖപ്പെടുത്തി ഇന്ത്യ