You Searched For "ഹിമന്ത ബിശ്വ ശര്‍മ്മ"

ബ്രിട്ടീഷ് പൗരത്വമുള്ള വനിത; ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്നും ബിരുദാനന്തര ബിരുദം; 2013 ല്‍ ഗൗരവ് ഗൊഗോയിയുമായി വിവാഹം; കാലാവസ്ഥാ വ്യതിയാനത്തിലെ നയരൂപീകരണത്തിലെ അന്താരാഷ്ട്ര വിദഗ്ധ; അസമില്‍ തെരഞ്ഞെടുപ്പ് അടുക്കവേ വിവാദം ഗൗരവ് ഗോഗോയിയുടെ ഭാര്യ എലിസബത്തിനെ ചുറ്റിപ്പറ്റി; പാക് ബന്ധം ആരോപിച്ചു ഹിമന്ത
ഇന്ത്യയുടെ സിലിഗുരി ഇടനാഴിയെ ദുര്‍ബലമെന്ന് വിശേഷിപ്പിക്കുന്നവര്‍ ചിറ്റഗോങ് ഇടനാഴിയെ ശ്രദ്ധിക്കണം; രണ്ടു ദുര്‍ബലമായ കുപ്പിക്കഴുത്ത് മേഖലകളാണ് ബംഗ്ലദേശിനുള്ളത്; മുഹമ്മദ് യൂനുസിന്റെ പരാമര്‍ശത്തിന് മറുപടിയുമായി അസം മുഖ്യമന്ത്രി