SPECIAL REPORTഹൈക്കോടതി വിധിയോടെ പ്രിയ വർഗ്ഗീസിനെ കൈവിട്ട് കണ്ണൂർ സർവ്വകലാശാലയും; വിധിക്കെതിരെ അപ്പീൽ പോകില്ലെന്ന് കണ്ണൂർ സർവകലാശാല; കോടതി വിധി നടപ്പിലാക്കുമെന്നും വിധി നിരവധി അദ്ധ്യാപകരെ ബാധിക്കുന്ന കാര്യമാണെന്നും സർവ്വകലാശാല വി സി; റാങ്ക് ലിസ്റ്റ് പുനഃപരിശോധനടത്തി പട്ടികയിലെ ആദ്യ മൂന്നുപേരെ പരിഗണിക്കുമെന്നും വിശദീകരണംമറുനാടന് മലയാളി18 Nov 2022 11:47 AM IST
JUDICIAL'ഒരു കുട്ടി പുറത്തിറങ്ങിയാൽ മടങ്ങിയെത്തുമോയെന്ന് ഉറപ്പുണ്ടോ?; ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്; ഓടകൾ രണ്ടാഴ്ചയ്ക്കുള്ളിൽ അടയ്ക്കണം'; കലക്ടറുടെ മേൽനോട്ടം വേണമെന്നും ഹൈക്കോടതി; ക്ഷമ ചോദിച്ച് കോർപറേഷൻമറുനാടന് മലയാളി18 Nov 2022 3:20 PM IST
KERALAMപരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിന് ശേഷം വിവാഹ വാഗ്ദാനത്തിൽ നിന്നും പിന്മാറാം; പുരുഷനെതിരെ ബലാത്സംഗക്കേസെടുക്കാനാകില്ല; മനഃപൂർവ്വമായ വിവാഹ തട്ടിപ്പെന്ന് തോന്നിയാലേ ബലാത്സംഗമായി കണക്കാക്കാനാകൂവെന്ന് ഹൈക്കോടതിമറുനാടന് മലയാളി24 Nov 2022 6:04 PM IST
JUDICIALദുരന്തകാലത്ത് ആർക്കും എന്തും ചെയ്യാമെന്ന് കരുതരുത്; അഴിമതിയും സ്വജനപക്ഷപാതവും നടത്താൻ ദുരന്തങ്ങൾ ആരും തന്നെ മറയാക്കരുത്; ലോകായുക്ത അന്വേഷണത്തെ എന്തിനാണ് ഭയക്കുന്നത്? പി പി ഇ കിറ്റ് അഴിമതി കേസിൽ ലോകായുക്ത ഇടപെടലിന് എതിരായ ഹർജിയിൽ ഹൈക്കോടതി വിമർശനംമറുനാടന് മലയാളി1 Dec 2022 3:26 PM IST
SPECIAL REPORTവിഴിഞ്ഞത്തെ അക്രമത്തിൽ, വൈദികർക്കും പങ്കുണ്ടെന്ന് പൊലീസ്; ഹൈക്കോടതിയിൽ നൽകിയ ഉറപ്പുകൾ സമരക്കാർ ലംഘിച്ചു; പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ 64 പൊലീസുകാർക്ക് പരിക്കേറ്റു; ഫാ.യൂജിൻ പെരേര അടക്കമുള്ളവർ പദ്ധതി പ്രദേശത്ത് അതിക്രമിച്ചുകയറി; ദൃശ്യങ്ങളും ചിത്രങ്ങളും സഹിതം ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി പൊലീസ്മറുനാടന് മലയാളി1 Dec 2022 9:01 PM IST
JUDICIALവിവാഹമോചനത്തിനായി ഒരു വർഷം കാത്തിരിക്കേണ്ടി വരുന്നത് അംഗീകരിക്കാനാവില്ല; പരസ്പര സമ്മതപ്രകാരം മോചനത്തിന് അപേക്ഷിക്കുന്നവർ കാത്തിരിക്കണമെന്ന നിബന്ധന ഭരണഘടനാവിരുദ്ധമെന്ന് ഹൈക്കോടതിമറുനാടന് മലയാളി9 Dec 2022 9:13 PM IST
KERALAMഗവർണർ പുറത്താക്കിയ നടപടി ചോദ്യം ചെയ്തുള്ള സെനറ്റംഗങ്ങളുടെ ഹർജി ഇന്ന് പരിഗണിക്കും; ഹർജി പരിഗണിക്കുക ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ച്മറുനാടന് മലയാളി15 Dec 2022 9:42 AM IST
JUDICIALദർശനം കഴിഞ്ഞ് പമ്പയിൽ എത്തുന്ന ഭക്തർക്ക് തിക്കും തിരക്കും ഇല്ലാതെ ബസിൽ കയറാൻ കഴിയണം; പമ്പയിൽ താൽക്കാലിക ബാരിക്കേഡുകൾ സ്ഥാപിക്കണം; തീർത്ഥാടകർ ബസ് കാത്തു നിൽക്കേണ്ട സാഹചര്യം ഉണ്ടാകരുത് എന്നും ഹൈക്കോടതിമറുനാടന് മലയാളി19 Dec 2022 10:08 PM IST
KERALAMശബരിമല തീർത്ഥാടകർ സിനിമാ താരങ്ങളുടെയും രാഷ്ട്രീയ നേതാക്കളുടെയും പോസ്റ്ററുകളും ചിത്രങ്ങളുമായി പതിനെട്ടാം പടി കയറുന്നതിനും ദർശനം നടത്തുന്നതിനും വിലക്ക്; ശിവമണിയുടെ ഡ്രം വായനയും അതിരുവിട്ടു; ആചാരങ്ങൾക്കും വിശ്വാസങ്ങൾക്കുമൊപ്പം ഹൈക്കോടതിസ്വന്തം ലേഖകൻ10 Jan 2023 8:16 AM IST
KERALAMലീവ് വേക്കൻസി സേവന കാലയളവ് പെൻഷന് പരിഗണിക്കില്ല; ഹൈക്കോടതിസ്വന്തം ലേഖകൻ12 Jan 2023 8:09 AM IST
JUDICIALവഞ്ചനാ കേസുകളിൽ പ്രതികളായവർ എസ്. എൻ ട്രസ്റ്റ് ഭാരവാഹിത്വം വഹിക്കുവാൻ പാടില്ല; ഉത്തരവുമായി ഹൈക്കോടതി; നിർണായക വിധി എസ്എൻ ട്രസ്റ്റ് ബൈലോ ഭേദഗതി ആവശ്യപ്പെട്ട് മുൻ ട്രസ്റ്റ് എക്‌സിക്യൂട്ടീവ് അംഗം നൽകിയ ഹർജിയിൽ; വെള്ളാപ്പള്ളിക്കും കുടുംബത്തിനും വൻ തിരിച്ചടിയായി കോടതി വിധിമറുനാടന് മലയാളി17 Jan 2023 11:02 AM IST
JUDICIALവേതന വർധനവ് ആവശ്യപ്പെട്ട് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ സമരം; സംസ്ഥാനത്ത് നഴ്‌സുമാരുടെ മിനിമം വേതനം വർധിപ്പിക്കണമെന്ന് ഹൈക്കോടതി; മൂന്ന് മാസത്തെ സമയം അനുവദിച്ചു; രണ്ട് ഭാഗം കൂടി കേട്ടശേഷം തീരുമാനമെടുക്കണമെന്നും നിർദ്ദേശംമറുനാടന് മലയാളി23 Jan 2023 3:06 PM IST