You Searched For "ഹോട്ടല്‍"

നിലയ്ക്കലിലെ സമാന്തര സര്‍വീസുകാര്‍ ഹോട്ടലില്‍ കയറി അതിക്രമം കാട്ടി; മര്‍ദനമേറ്റ നാലു പേര്‍ ചികില്‍സയില്‍; സമാന്തര സര്‍വീസ് കൊള്ള നടത്തി കെഎസ്ആര്‍ടിസിക്ക് ഭീഷണിയായിട്ടും അധികൃതരുടെ ഭാഗത്തു നിന്ന് നടപടിയില്ലെന്നും പരാതി
രണ്ടു പേര്‍ ഒരുമിച്ച് മുറിയില്‍ കയറുന്നത് സിസിടിവിയില്‍ കണ്ടവരുടെ മനസ്സില്‍ പൊട്ടിയത് ലഡു! അമിതാവേശത്തില്‍ ഓടിയെത്തിയ പോലീസ് കണ്ടത് കുടുംബത്തെ; ഷാനി മോളും ബിന്ദു കൃഷ്ണയും അപമാന ഭാരത്തില്‍; ബിജെപി വനിതാ നേതാക്കളുടെ മുറിയിലും പോലീസ് മുട്ടി; ഇത് ഹേമാ കമ്മറ്റിയിലെ കതകു തട്ടല്‍! റഹിം പറഞ്ഞ പെട്ടെന്ന് കിട്ടിയ ആ വിവരം ചീറ്റി പോയ കഥ
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാനു ഇസ്മായില്‍ കൊച്ചിയിലെ ഹോട്ടലില്‍ മരിച്ച നിലയില്‍; എം ജി റോഡിലെ ഹോട്ടലില്‍ മുറിയെടുത്തത് 10 ദിവസം മുമ്പ്; പൊലീസ് അന്വേഷണം തുടങ്ങി