You Searched For " എം.ശിവശങ്കർ"

ഒരുകോടിയും ഒരുകിലോ സ്വർണവും കണ്ടെത്തിയ ബാങ്ക് ലോക്കർ തുറക്കാൻ നിർദ്ദേശിച്ചത് ശിവശങ്കർ: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ മൊഴി നൽകിയത് സ്വപ്‌ന സുരേഷും ചാർട്ടേഡ് അക്കൗണ്ടന്റും ഒരുമിച്ച്; ലോക്കർ എന്തിന് തുറന്നുവെന്ന് വിശദീകരിക്കാനാവാതെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി; ഔദ്യോഗിക യാത്രകളിൽ സ്വപ്നയെ എന്തിനു ഒപ്പം കൂട്ടിയെന്ന ചോദ്യത്തിനും മറുപടിയില്ല; നാളെ ഇഡിയുടെ നിർണായകയോഗം; പിണറായി സർക്കാരിന് ഇരുട്ടടിയായി ശിവശങ്കർ അറസ്റ്റിലേക്ക് എന്ന് സൂചന
ശിവശങ്കറിന്റെ വൈറ്റ്‌കോളറിൽ കരിപുരണ്ടതോടെ ഐഎഎസുകാർ തമ്മിൽ മുട്ടൻ അടി; മിടുക്കനായ ഐഎഎസുകാരനെ പേരുദോഷത്തിൽ നിന്ന് രക്ഷിക്കാൻ രംഗത്തിറങ്ങിയത് ഉറ്റസുഹൃത്ത്; അസോസിയേഷൻ കൂടി ഉടൻ വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യം; രാജ്യം മുഴുവൻ നാണം കെടുത്തിയിട്ട് ഇനി ചർച്ചയോ എന്ന് മറുവിഭാഗം; ടി.ഒ.സൂരജും ശ്രീറാമും അറസ്റ്റിലായപ്പോഴും ഈ പതിവ് ഉണ്ടായില്ലെന്നും വാദം; ശിവശങ്കറിനെ രക്ഷിക്കാൻ ചരടുവലികൾ ഇങ്ങനെ
ഒരു സിക്ക് ലീവ് പോലും എടുത്തതായി മെഡിക്കൽ രേഖകൾ ഇല്ല; ഗുരുതര ആരോഗ്യപ്രശ്‌നമുണ്ടെന്ന എം.ശിവശങ്കറിന്റെ വാദം പൊളിഞ്ഞത് വിദേശയാത്രകളുടെ എണ്ണം പറഞ്ഞുള്ള കസ്റ്റംസിന്റെ വാദത്തോടെ; പദവി ദുരുപയോഗിച്ച് സർണക്കടത്തിൽ പങ്കാളി ആയതിന് തെളിവുണ്ടെന്നും കോടതി; കൂട്ടുപ്രതികളുടെ മൊഴികളും എതിര്; മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിക്ക് ജാമ്യം നിഷേധിക്കപ്പെട്ടത് ഇങ്ങനെ
പ്രോസിക്യൂഷൻ വിസ്താരം കേൾക്കാം; തിരശ്ശീലയ്ക്ക് പിന്നിൽ ക്രോസ് വിസ്താരവും; പേരും വിലാസവും മൊഴി പകർക്കും രഹസ്യമാക്കും; സംരക്ഷിത സാക്ഷികളുടെ പേര് പുറത്തു വിടുന്നവർക്ക് തടവും പിഴ ശിക്ഷയും; സ്വർണ്ണ കടത്തിൽ എൻഐഎ കേരളത്തിന് പരിചയപ്പെടുത്തുന്നത് പുതു വിചാരണ വഴികൾ
ഫിനാൻസിൽ ജോലി ചെയ്ത വനിതയ്ക്ക് അഞ്ച് ഇൻക്രിമെന്റുകൾ ഒരുമിച്ചുനൽകി; ജോലിക്ക് യോഗ്യയല്ലെന്ന പേരിൽ പിന്നീട് പിരിച്ചുവിട്ടതും വിചിത്രം; സാമ്പത്തിക ക്രമക്കേടുകൾ നടത്തിയ 61 കാരനും വഴിവിട്ട് നിയമനം; സ്വപ്നയുടെ നിയമനത്തിന് പുറമേ  കെഎസ്‌ഐടിഐഎല്ലിൽ ശിവശങ്കറിന്റെ തട്ടിപ്പുകൾ പുറത്ത്‌
ശിവശങ്കർ നിരപരാധിയെന്ന് വിശ്വസിക്കുന്നു; അദ്ദേഹത്തിന് എതിരായ കുറ്റാരോപണങ്ങൾ നിലനിൽക്കില്ല; നമ്മുടെ മാധ്യമങ്ങളിൽ ഭൂരിഭാഗവും അദ്ദേഹത്തെ വേട്ടയാടി.. കെട്ടുകഥകൾ ചമച്ച രീതി മാപ്പർഹിക്കാത്തതാണ്: മുൻ പ്രിൻസിപ്പൽ സെക്രട്ടറിക്ക് പിന്തുണയുമായി മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ഡോ.വി.വേണു
ശിവശങ്കറിനെ വെള്ളപൂശി രണ്ടാം വിദഗ്ധസമിതി റിപ്പോർട്ട്; സ്പ്രിങ്ക്‌ളർ കരാറിൽ വീഴ്‌ച്ചകളുണ്ടായിരുന്നെങ്കിലും ശിവശങ്കറിന് ഗൂഢോദ്ദ്യേശങ്ങൾ ഇല്ലായിരുന്നെന്ന് കണ്ടെത്തൽ; കരാറിലേർപ്പെട്ടത് നടപടിക്രമങ്ങൾ പാലിക്കാതെ; മുഖ്യമന്ത്രിയോ ചീഫ് സെക്രട്ടറിയോ അറിഞ്ഞില്ലെന്നും റിപ്പോർട്ട്