You Searched For "സിപിഎം"

ആഭ്യന്തരത്തിലെ രാഷ്ട്രീയ നിയന്ത്രണം നോർത്ത് ബ്ലോക്കിന് നഷ്ടമായോ എന്ന് സിപിഎമ്മിന് സംശയം; പൊലീസ് ആക്ടിന് പിന്നാലെ പിണറായിക്ക് തലവേദനയായി കെ എസ് എഫ് ഇയിലെ വിജിലൻസ് റെയ്ഡ്; തോമസ് ഐസക്കിന് പിന്നാലെ ആനത്തലവട്ടവും പരസ്യമായി രംഗത്ത് എത്തിയത് പിണറായിക്ക് തലവേദന; വിജിലൻസുകാർക്കെതിരെ നടപടി വരും
റെയ്ഡിന് വഴിയൊരുക്കിയത് രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഗുരുതര കണ്ടെത്തലുകൾ; റിപ്പോർട്ട് ചോർന്നത് സർക്കാരിനും പിണറായിക്കും തലവേദനയായി; ചോർച്ചയിൽ അന്വേഷണത്തിന് വിജിലൻസ്; ചുമതല എസ് പി ഹരിശങ്കറിന്; കുറ്റക്കാർക്കെതിരെ ശക്തമായ നടപടി എടുക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം; കെ.എസ്.എഫ്.ഇയിൽ ഇടപെടൽ തുടരും
മദ്യപിച്ചെത്തിയ അഞ്ചംഗ സംഘത്തിന് മൂന്ന് തവണ ബീഫിനൊപ്പം സവാള നൽകി; നാലാം തവണ കൊടുക്കാത്തതിന് ഹോട്ടൽ അടിച്ചു തകർത്തു; ഡിവൈഎഫ്‌ഐ നേതാവിനെതിരെ അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ചു കോടതി; മുടിയനെന്നും ഋഷ്യശൃംഖനെന്നും അറിയപ്പെടുന്ന ദിനീതിനെതിരെ നിരവധി കേസുണ്ടായിട്ടും തൊടാൻ മടിച്ചു പൊലീസ്
അന്ന് പൊലീസ് നിങ്ങൾക്കെതിരേ നിർബന്ധിച്ച് സാക്ഷിമൊഴി പറയിച്ചതാണ് കാൽ നൂറ്റാണ്ടിന് ശേഷം കരളലിയിക്കുന്നൊരു കുറ്റസമ്മതം; യഥാർത്ഥ പ്രതികളെ തിരിച്ചറിഞ്ഞിട്ടും തുടർനടപടികളില്ല; കേരളെ ഞെട്ടിച്ച രാഷ്ട്രീയ കൊലപാതകത്തിന്റെ ആരും കാണാത്ത യാഥാർത്ഥ്യങ്ങൾ ഇങ്ങനെ
കവലയിൽ നാട്ടുകാർ കൂടി നിന്ന് രാഷ്ട്രീയചർച്ച; മദ്യലഹരിയിൽ അശോകന്റെ അസഭ്യവർഷവും; ഇതു കേട്ടു മണിലാൽ അശോകനോട് കയർത്തു; വാക്കു തർക്കത്തിനിടെ അശോകനെ മണിലാൽ അടിച്ചു; നടന്നു പോയ മണിലാലിനെ കുത്തി അശോകന്റെ പ്രതികാരം; മൺറോത്തുരുത്തുകൊലയിൽ രാഷ്ട്രീയം ആരോപിച്ച് സിപിഎം; നിഷേധിച്ച് ബിജെപിയും; രണ്ടു പേർ പിടിയിൽ
കോൺഗ്രസ് ലീഗിന് കീഴടങ്ങുന്നതിൽ ക്രൈസ്തവ സംഘടനകൾക്ക് ഉൾപ്പെടെ ആശങ്കയുണ്ട്; സിപിഎമ്മിന് ഇനി കേരളത്തിലോ ഇന്ത്യയിലോ ഭാവിയില്ല; വരുന്ന കുറച്ച് മാസത്തിനകം അക്കാര്യം അറിയം: വി മുരളീധരൻ
തിരുവനന്തപുരം കോർപ്പറേഷൻ ഭരണം ഇത്തവണ ബിജെപി കൈയിലൊതുക്കുമെന്ന് സുരേഷ് ഗോപി എംപി; സാധ്യത ബിജെപിക്കു മാത്രം; ഉച്ചയ്ക്ക് ശേഷം വോട്ടിങ്ങിനെക്കുറിച്ച് ഭീതിപരത്താൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും എംപി
തിരുവനന്തപുരത്ത് കഴിഞ്ഞവർഷത്തെ സീറ്റ് പോലും ബിജെപിക്ക് കിട്ടില്ലകടകംപള്ളി സുരേന്ദ്രൻ;തെരഞ്ഞെടുപ്പിൽ കേന്ദ്രസർക്കാരിനെതിരെയുള്ള പ്രതിഷേധം ഉണ്ടാകും. ജനങ്ങൾക്ക് കേന്ദ്രസർക്കാരിനെ വിശ്വാസമില്ലാതായി മാറിയെന്നും മന്ത്രി