You Searched For "സിപിഎം"

തിരുവനന്തപുരത്ത് കഴിഞ്ഞവർഷത്തെ സീറ്റ് പോലും ബിജെപിക്ക് കിട്ടില്ലകടകംപള്ളി സുരേന്ദ്രൻ;തെരഞ്ഞെടുപ്പിൽ കേന്ദ്രസർക്കാരിനെതിരെയുള്ള പ്രതിഷേധം ഉണ്ടാകും. ജനങ്ങൾക്ക് കേന്ദ്രസർക്കാരിനെ വിശ്വാസമില്ലാതായി മാറിയെന്നും മന്ത്രി
തദ്ദേശ തെരഞ്ഞെടുപ്പ് നിയമസഭാ ഫലത്തിന്റെ സൂചനകൾ;ജനങ്ങൾ ഇടതുപക്ഷത്തിനൊപ്പം അണിനിരക്കും: സിപിഎം സംസ്ഥാന സെക്രട്ടറി; തെരഞ്ഞെടുപ്പിൽ  ബിജെപി-യുഡിഎഫ് കൂട്ടുകെട്ടെന്ന് ആവർത്തിച്ച് വിജയരാഘവൻ
അറസ്റ്റിൽ നിന്നും രക്ഷതേടി ആശുപത്രിയിൽ ഒളിച്ചു സിഎം രവീന്ദ്രൻ; രഹസ്യ മൊഴിയിലെ ആ ഉന്നതന്റെ പേര് ശ്രീരാമകൃഷ്ണനാണെന്ന് ബിജെപി അധ്യക്ഷൻ പറഞ്ഞതിന് പിന്നാലെ തനിക്ക് വധഭീഷണിയുണ്ടെന്ന് പരാതിയുമായി ഞെട്ടിച്ചു സ്വപ്‌നയും; തെരഞ്ഞെടുപ്പു ദിനത്തിൽ വീണ ബോംബുകളിൽ സിപിഎം കേന്ദ്രങ്ങളിൽ ഞെട്ടൽ; ഇഡിയുടെ നീക്കം മുഖ്യമന്ത്രിയിലേക്കെന്ന് അറിഞ്ഞ് പിരിമുറുക്കത്തിൽ ഭരണപ്പാർട്ടി
സിപിഎമ്മിന്റെ പീഡനം അതിജീവിക്കാനാകാതെ ഒരു പ്രവാസി വ്യവസായി കൂടി; പദ്ധതിക്കെതിരെ മുനിസിപ്പാലിറ്റി പോയത് സുപ്രീംകോടതി വരെ; സഖാക്കളുടെ വേട്ടയാടലിൽ സ്വപ്ന പദ്ധതി ഉപേക്ഷിക്കുന്നതായി പ്രവാസി വ്യവസായി മുഹമ്മദ് സാലിഹ് കൊല്ലംകുഴി
സിപിഎമ്മിന്റെ തെരഞ്ഞെടുപ്പുകാല ഭീകരതയുടെ മറ്റൊരു സംഭവം കൂടി; വിഴിഞ്ഞത്ത് സിപിഎം പ്രവർത്തകർ വീടു കയറി ആക്രമിച്ച യുവതിയുടെ ഗർഭം അലസി; സീബയുടെ മുടിക്കു പിടിച്ച് മുതുകത്ത് ഇടിച്ച് വീഴ്‌ത്തിയെന്ന് ഭർത്താവ് ആരിഫ്; രാത്രി വേദനയും രക്തസ്രാവവും കാരണം പിറ്റേദിവസം വീണ്ടും ചികിത്സ തേടിയപ്പോൾ ഗർഭം അലസിയെന്ന് കണ്ടെത്തൽ
കർഷകവിരുദ്ധബില്ലിൽ നിന്ന് ആർക്കാണ് ഗുണം? അദാനിയുടെ 22 കാർഷിക ചരക്കു കടത്തു കമ്പനികളിൽ 20 ഉം ഉണ്ടാക്കിയത് മോദിയുടെ ഭരണകാലത്ത്; ഇത് കോർപ്പറേറ്റുകൾക്ക് വേണ്ടി മാത്രമുള്ള സർക്കാർ; 22 കമ്പനികളുടെയും പട്ടിക ട്വീറ്റിലൂടെ പുറത്തുവിട്ട് സിപിഎം; കർഷക സമരം കടുക്കുമ്പോൾ അദാനിക്കെതിരെയും രോഷം പുകയുന്നു
മലബാറിലെ 62 പഞ്ചായത്തുകളിൽ എസ്ഡിപിഐ- എൽഡിഎഫ് ധാരണയെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ്;  മമ്പാട് ആർ എസ് എസുകാരന് ലീഗ് സീറ്റ് കൊടുത്തതും, കാസർഗോട്ടെ  ലീഗ്-ബിജെപി ബാന്ധവവും  ചർച്ചയാകുന്നത് തടയാനുള്ള നീക്കമെന്ന് പറഞ്ഞ് തിരിച്ചടിച്ചു എസ്ഡിപിഐയും
മാനന്തവാടി ഡോക്ടേർസ് കോളനിയിലെ സ്വകാര്യ വഴി ഭൂമാഫിയ കയ്യേറി; അനധികൃതമായി വഴി ഉപയോഗിക്കുന്നത്  പ്രാദേശിക സിപിഎം നേതാക്കളുടെയും നഗരസഭയുടെയും അനുവാദത്തോടെ; കോളനിയിലേക്കുള്ള ഗേറ്റ് തകർത്തുകൊടിനാട്ടി സിപിഎമ്മിന്റെ ഗുണ്ടായിസം; വിശ്രമ ജീവിതം നയിക്കുന്ന തങ്ങൾക്ക് രാഷ്ട്രീയക്കാരോട് പൊരുതി നിൽക്കാൻ സാധിക്കില്ലെന്ന് ഡോക്ടർമാർ
സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട മൺറോ തുരുത്തിൽ ബിജെപി സ്ഥാനാർത്ഥിക്ക് മിന്നുന്ന വിജയം; ഇടത് സ്ഥാനാർത്ഥി വിജയനെ 71 വോട്ടുകൾക്ക് പിൻതള്ളി ബിജെപിയുടെ സൂരജ് സുവർണ്ണൻ; വ്യക്തി വൈരാഗ്യത്തിലെ കൊലപാതകത്തെ രാഷ്ട്രീയ കൊലപാതകമാക്കി പ്രചരിപ്പിച്ച സിപിഎമ്മിന് തിരിച്ചടിയായി തെരഞ്ഞെടുപ്പു ഫലം