SPECIAL REPORTകല്യാണത്തിനോ പാലുകാച്ചിനോ മരണത്തിനോ കൂട്ടില്ല; കടയിൽ നിന്ന് സാധനങ്ങൾ നൽകില്ല; ഒഞ്ചിയത്ത് വൃദ്ധയെ ഊരുവിലക്കിയെന്ന് ആരോപണം; മൊബൈൽ ടവർ നിർമ്മാണത്തെ ചൊല്ലി ആർഎംപിഐയും സിപിഐയും തമ്മിലുള്ള തർക്കത്തിൽ പെട്ടത് നാരായണിയുംകെ വി നിരഞ്ജന്26 Jun 2021 6:54 PM IST
Politicsതൃശൂരിലെ മത്സരചൂട് അറിഞ്ഞിട്ടും ജനകീയനായ വിഎസിന് പോലും സീറ്റ് നൽകാത്ത സിപിഐ; ചന്ദ്രശേഖരൻ മന്ത്രിക്ക് മാത്രം മൂന്നാം ടേം അനുവദിച്ചത് മുട്ടിലിൽ എടുത്ത റിസ്‌കിനുള്ള പ്രതിഫലമോ? ഫയലുകൾ വിരൽ ചൂണ്ടുന്നത് രാഷ്ട്രീയ ഇടപെടലിലേക്ക്; കടത്തിയത് ശതകോടിയുടെ തടികളുംമറുനാടന് മലയാളി5 July 2021 8:12 AM IST
KERALAMകാസർകോട് പാർട്ടി തീരുമാനത്തിന് എതിരെ നിലപാടെടുത്തു; സംസ്ഥാന കൗൺസിൽ അംഗം ഉൾപ്പെടെ നേതാക്കൾക്കെതിരെ സിപിഐയിൽ അച്ചടക്ക നടപടിമറുനാടന് മലയാളി8 July 2021 11:39 PM IST
Politicsചെഗുവേരയുടെ ചിത്രം കൈയിലും നെഞ്ചിലും പച്ചകുത്തിയും ചെങ്കൊടി പിടിച്ചു സെൽഫി എടുത്തും രാഷ്ട്രീയ എതിരാളികളെ വെട്ടിനുറുക്കിയും അല്ല കമ്മ്യുണിസ്റ്റ് ആകേണ്ടത്! മുട്ടിൽ പ്രകോപനം സിപിഐയ്ക്ക് കൊണ്ടു; സിപിഎമ്മിന് മുന്നറിയിപ്പുമായി ജനയുഗത്തിൽ ലേഖനം; കരിപ്പൂർ ചർച്ചയാക്കാൻ കാനവും സംഘവുംമറുനാടന് മലയാളി9 July 2021 10:48 AM IST
Politicsഅടിയും തൊഴിയും ചവിട്ടുമേറ്റ് പാർട്ടി ഗ്രാമങ്ങളിൽ സിപിഐയുടെ അവസ്ഥ ഉപ്പുവെച്ച കലം പോലെ; മേലെ ത്തട്ടിൽ നേതാക്കൾ ഭരണം ആഘോഷിക്കുമ്പോഴും വല്യേട്ടന്റെ കത്രിക പൂട്ടിൽ അണികൾ; പാർട്ടി ഗ്രാമങ്ങളിലെ ജനാധിപത്യവിരുദ്ധ പ്രവണതയെ കടന്നാക്രമിച്ച് സിപിഐ നേതാവ് എഴുതിയ ലേഖനം ചർച്ചയാകുമ്പോൾഅനീഷ് കുമാർ10 July 2021 8:39 AM IST
Politicsജയശങ്കറിനെ പുറത്താക്കണമെന്ന പിണറായിയുടെ ആ പഴയ വാശി വിജയിച്ചത് മരംമുറി വിവാദം മറയാക്കിയോ? അഡ്വ. ജയശങ്കറിന് പാർട്ടി അംഗത്വം പുതുക്കി നൽകണ്ടെന്ന് സിപിഐ ബ്രാഞ്ച് തീരുമാനം മേൽഘടകത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങി; ദേശാഭിമാനിയിൽ വാർത്ത കണ്ട അറിവേ ഉള്ളൂവെന്ന് ജയശങ്കർമറുനാടന് മലയാളി20 July 2021 2:20 PM IST
Politicsശ്രീകൃഷ്ണ ജയന്തിയിലെ സിപിഎം ഇടപെടൽ; സംസ്‌കൃത സംഘത്തിലൂടെ പരിവാറിനെ തോൽപ്പിച്ച രാമായണമാസാചരണം; സിപിഎമ്മിന് പിന്നാലെ സിപിഐയും അദ്ധ്യാത്മിക പ്രവർത്തനത്തിന്! പഞ്ചമാസത്തെ കോവിഡിനിടെ നേരിടാൻ രാമായണ പ്രഭാഷണവുമായി കമ്യൂണിസ്റ്റ് പാർട്ടിയുംമറുനാടന് മലയാളി30 July 2021 7:26 AM IST
KERALAMഅട്ടപ്പാടിയിലെ പൊലീസ് അതിക്രമം; മൂപ്പന്റെ മകൻ മുരുകന് ജാമ്യംമറുനാടന് മലയാളി11 Aug 2021 5:18 PM IST
Politicsകാനം രാജേന്ദ്രനും പന്ന്യൻ രവീന്ദ്രനും ഗൂഢാലോചന നടത്തി; താൻ സ്ഥാനാർത്ഥി ആകാതിരിക്കാൻ വേണ്ടി ഇവർ ശ്രമിച്ചു; ആരോപണവുമായി സിപിഐയിൽ നിന്നും തരംതാഴ്‌ത്തപ്പെട്ട എ മുസ്തഫ; ചടയമംഗലത്ത് ചിഞ്ചുറാണിയെ സ്ഥാനാർത്ഥിയാക്കി അലയൊലികൾ സിപിഐയിൽ തീർന്നില്ലമറുനാടന് മലയാളി13 Aug 2021 2:25 PM IST
Politicsമൂന്നാറിലെ മുടിചൂടാ മന്നനും ചുവടു പിഴയ്ക്കുമോ? എസ് രാജേന്ദ്രനെതിരെ സിപിഎമ്മിൽ പടയൊരുക്കം; എ രാജക്കെതിരെ വ്യാജപ്രചരണം നടത്തി തോൽപ്പിക്കാൻ ശ്രമിച്ചെന്ന് സിപിഎം അന്വേഷണ റിപ്പോർട്ട്; പ്രതിഷേധിച്ച് സിപിഐയിലേക്ക് പോകുമെന്ന് പ്രചരണമെങ്കിലും തള്ളി മുൻ എംഎൽഎമറുനാടന് മലയാളി24 Aug 2021 8:25 AM IST
KERALAMകേരളാ പൊലീസിൽ ആർ.എസ്.എസ് ഗ്യാങുണ്ടെന്ന ആനി രാജയുടെ പരാമർശം; സിപിഐയിൽ അതൃപ്തി; പരാമർശം തെറ്റെന്ന് പാർട്ടി സംസ്ഥാന നേതൃത്വംമറുനാടന് മലയാളി2 Sept 2021 3:19 PM IST