You Searched For "12 കോടി"

തിരുവോണം ബംപർ അടിച്ചത് തൃപ്പൂണിത്തുറ പനയ്ക്കൽ സ്വദേശിക്കെന്ന് സൂചന; മൂന്ന് സുഹൃത്തുക്കൾ ചേർന്നെടുത്ത ടിക്കറ്റിന് ബംപർ? നാളെ രാവിലെ തൃപ്പൂണിത്തുറയിലെ ബാങ്കിൽ ടിക്കറ്റ് കൈമാറുമെന്നും സൂചനകൾ; കാണാമറയത്തുള്ള ആ 12 കോടിയുടെ ഭാഗ്യശാലിയെ തേടി കേരളം
ആ ഭാഗ്യം കടൽ കടന്നില്ല;  ഭാഗ്യവാൻ സെയ്ദലവിയുമല്ല; തിരുവോണം ബംപറിന്റെ ഒന്നാം സമ്മാനമായ 12 കോടി ഓട്ടോ ഡ്രൈവറായ കൊച്ചി മരട് സ്വദേശിക്ക്;  ജയപാലൻ ടിക്കറ്റ് കാനറ ബാങ്കിന്റെ മരട് ശാഖയിലേക്ക് കൈമാറി; യഥാർത്ഥ ഭാഗ്യവാനെ കണ്ടെത്തിയത് ഒട്ടേറെ ട്വിസ്റ്റുകൾക്ക് ശേഷം