You Searched For "Abin Varkey"

ആറന്മുളയില്‍ വീണയെ വിറപ്പിച്ച് അബിന്‍ വര്‍ക്കി ആദ്യം നേടിയത് സംവാദ വിജയം; കോഴഞ്ചേരിയില്‍ കലിപ്പ് തീര്‍ക്കാന്‍ എത്തിയ കുട്ടി സഖാക്കളും തോറ്റു! എസ് എഫ് ഐ വെല്ലുവിളികളെ പുച്ഛിച്ച് തള്ളി വിദ്യാര്‍ത്ഥികളോടും അധ്യാപകരോടും വോട്ട് തേടി; പ്രചരണത്തില്‍ ഭീഷണികളെ നിഷ്പ്രഭമാക്കി യുഡിഎഫ് സ്ഥാനാര്‍ത്ഥി; ഇത് കോഴഞ്ചേരി സെന്റ് തോമസ് കോളേജില്‍ അബിന്‍ വര്‍ക്കി നേടിയ മറ്റൊരു വിജയ കഥ
ആലപ്പുഴയിലെ കത്രിക തന്റെ കാലത്തുണ്ടായതല്ലെന്ന് വീണാ ജോര്‍ജ്; ഉന്നം ശൈലജ ടീച്ചറിനെയെന്ന് അബിന്റെ മറുപടി; കഴുത്തിന് പരിക്കേറ്റ മന്ത്രിയെ, പണിനടക്കുന്ന റോഡിലൂടെ കാറില്‍ വിട്ടത് ആരോഗ്യവകുപ്പിന്റെ പിടിപ്പുകേട്; കണ്ണൂരിലെ ആക്രമണത്തിലും വീണയെ പെടുത്തി; ആറന്മുളയില്‍ സംവാദ വിജയം അബിന്‍ വര്‍ക്കിയ്ക്ക്; ആ ജനമനസ്സില്‍ കുമ്മനം എത്തിയതുമില്ല
ശത്രുതയോടെ കാണുന്നവരെ മരണം വരെ വേട്ടയാടുന്ന സിപിഎം ശൈലിയല്ല കോണ്‍ഗ്രസിന്റേത്; അന്ന് ചില്ല് തകര്‍ത്തു, ഇന്ന് നെഞ്ചോട് ചേര്‍ത്തു! വൈറ്റിലയിലെ വെല്ലുവിളി ദുബായില്‍ കെട്ടിപ്പിടുത്തമായി; സാക്ഷിയായി അബിന്‍; ജോജുവും ഷിയാസും കൂട്ടുകാര്‍; ആ മാറ്റം നല്‍കുന്നത് അസാധാരണ സന്ദേശം
കാരണവര്‍ വധക്കേസിലെ പ്രതി ഷെറിന്റെ ബെസ്റ്റിയായിരുന്നു ഗണേഷ് കുമാര്‍ എന്ന് സംശയം; ജയിലില്‍ കിടക്കുന്ന പ്രതിയുമായി മന്ത്രിക്ക് എന്ത് ബന്ധമാണുള്ളത്? ലോക്കല്‍ ഗാര്‍ഡിയനായ മറ്റൊരു മന്ത്രിയും ചെങ്ങന്നൂരില്‍ തന്നെയുണ്ടെന്നും അബിന്‍ വര്‍ക്കി