You Searched For "ajith kumar"

പത്താം ക്ലാസില്‍ പഠിപ്പ് നിര്‍ത്തിയ മെക്കാനിക്ക് വളര്‍ന്നത് കാറോട്ട ചാമ്പ്യനായും നടനായും; തുടര്‍ച്ചയായി സിനിമകളില്ല, സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ട്പോലുമില്ല; 58,000 യൂണിറ്റുകള്‍ ഉണ്ടായിരുന്ന ഫാന്‍സ് അസോസിയഷനും പിരിച്ചുവിട്ടു; എന്നിട്ടും തല എന്നുകേട്ടാല്‍ ജനം ഇളകിമറിയുന്നതെന്തുകൊണ്ട്?
പ്രേക്ഷകര്‍ സിനിമകള്‍ കാണണം; എന്നാല്‍ നടന്‍മാരെ വാഴ്ത്തി പാടരുത്; നിങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ജയിക്കാനുള്ള വഴികള്‍ തേടൂ; എന്റെ ആരാധകര്‍ ജീവിതത്തില്‍ വിജയിച്ചാല്‍ ഞാന്‍ വളരെ സന്തോഷിക്കും; അജിത് കുമാര്‍
ട്രാക്കില്‍ ചീറി പായാന്‍ ഒരുങ്ങി വെള്ളയും ചുവപ്പും മഞ്ഞയും നിറത്തില്‍ അജിത്തിന്റെ റേസിങ് കാര്‍; ഫെരാരി 488 ഇവിഒയക്കെപ്പമുള്ള ചിത്രം പങ്കുവച്ച് താരം; സീന്‍ സാധനം എന്ന ആരാധകര്‍