You Searched For "Alan Raj"

ഓട്ടോറിക്ഷാക്കാരന്റെ മകന്‍ നന്തന്‍കോട്ടെ അലന്‍ പൊന്നുവായി; അച്ഛന്‍ മരിച്ചതോടെ നിയന്ത്രിക്കാന്‍ ആരുമില്ലാതെയായി; കണ്ണാടി ഷാജിയെ ഒറ്റിക്കൊടുത്ത അലന്‍ പുന്നൂസ്; ഒഡീഷയിലെ ഹാഷിഷ് ലാബും തകര്‍ന്നു; പോലീസുകാരന്റെ സൗഹൃദം രഹസ്യ ചോര്‍ച്ചയായി; എക്‌സൈസിനും പോലീസിനും അലനെ അടുത്തു പോലും കിട്ടിയില്ല; ഒടുവില്‍ വീഴ്ച അതിദയനീയം; ഒഡീഷയിലെ ദ്വീപില്‍ മലയാളി കുടുങ്ങിയപ്പോള്‍
കണ്ണാടി ഷാജി കേസില്‍ പ്രതിയായത് ചെറു സഹായങ്ങളുടെ പേരില്‍; ടാറ്റു പതിച്ച് കൊടുക്കുന്ന സ്ഥാപന മറവില്‍ പുതു മേഖലയിലേക്ക്; ശാസ്തമംഗലത്ത് പൂട്ടു വീണപ്പോള്‍ താവളം മാറ്റിയത് ആന്ധ്രയിലേക്ക്; ഒഡീഷയില്‍ ഹാഷിഷ് ഫാക്ടറിയുമായി കഞ്ചാവ് സിന്‍ഡിക്കേറ്റ് കെട്ടിപ്പടുത്തത് മാഫിയാ ഡോണാകാന്‍; നന്തന്‍കോട് അലന്‍ പൊന്നുവിനെ അകത്താക്കി ഒഡീഷാ പോലീസ്; ആ ക്രിമിനല്‍ ഇനി പുറംലോകം കാണില്ല