You Searched For "alert"

ഇന്നും നാളെയും സംസ്ഥാനം ചുട്ടുപൊള്ളും: 2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 3 വരെ ഉയരാന്‍ സാധ്യത:ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്
കേരളം ഇന്നും പൊള്ളും; ഉയര്‍ന്ന താപനില റിപ്പോര്‍ട്ട്; രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെഷ്യല്‍സ് വരെ താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്; ജാഗ്രതാ നിര്‍ദ്ദേശം; പൊതുജനങ്ങള്‍ നിര്‍ദ്ദേശവുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി
ഫിന്‍ജാല്‍ ചുഴലിക്കാറ്റ് കരതൊട്ടു; വരും മണിക്കൂറില്‍ ശക്തമാത മഴയ്ക്കും കാറ്റിനും സാധ്യത; തമിഴ്‌നാട് ജാഗ്രതയില്‍; പലയിടത്തും വെള്ളക്കെട്ട്; രണ്ട് മരണം; കേരളത്തിലും ജാഗ്രതാ നിര്‍ദേശം
സംസ്ഥാനത്ത് രണ്ട് ജില്ലകളിലെ തീരപ്രദേശങ്ങളിൽ റെഡ് അലർട്ട്; ശക്തമായ തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത; ജാഗ്രത മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്
രാജ്യത്ത് കാലവർഷം പൂർണ്ണമായും വിടവാങ്ങും; തെക്കേ ഇന്ത്യയിൽ തുലാവർഷം തുടങ്ങാനും സാധ്യത; അറബിക്കടലിൽ തീവ്ര ന്യൂനമർദ്ദം; പുതിയ മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്
അറബിക്കടലിൽ തീവ്ര ന്യൂനമർദ്ദം രൂപപ്പെടുന്നു; കേരളത്തിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരും; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്; ജാഗ്രത നിർദ്ദേശവുമായി കേന്ദ്ര കാലാവസ്ഥവകുപ്പ്